ഹൈ​​​ദ​​​രാ​​​ബാ​​​ദ്:​​​ വ്യാ​​​ജ ജോ​​​ലിവാ​​​ഗ്ദാ​​​ന​​​ത്തി​​​ൽ വ​​​ഞ്ചി​​​ത​​​രാ​​​യ 16 ഇ​​​ന്ത്യ​​​ക്കാ​​​ർ മ്യാ​​​ൻ​​​മ​​​ർ-​​​താ​​​യ്‌​​​ല​​​ൻ​​​ഡ് അ​​​തി​​​ർ​​​ത്തി​​​യി​​​ൽ അ​​ടി​​മ​​പ്പ​​ണി​​യി​​ൽ തു​​ട​​രു​​ന്നു​​വെ​​ന്ന് സൂ​​ച​​ന. മൂ​​​ന്ന് ഹൈ​​​ദ​​​രാ​​​ബാ​​​ദ് സ്വ​​​ദേ​​​ശി​​​ക​​​ൾ ഉ​​​ൾ​​​പ്പെ​​​ടെയുളള ഇ​​വ​​രു​​ടെ മോ​​​ച​​​ന​​​ത്തി​​​ന് ഇ​​​ട​​​പെ​​​ട​​​ണ​​​മെ​​​ന്ന് എ​​​ഐ​​​എം​​​ഐ​​​എം പ്ര​​​സി​​​ഡ​​​ന്‍റ് അ​​​സ​​​സു​​​ദ്ദീ​​​ൻ ഒ​​​വൈ​​​സി കേ​​​ന്ദ്ര വി​​​ദേ​​​ശ​​​കാ​​​ര്യ​​​മ​​​ന്ത്രി എ​​​സ്. ജ​​​യ​​​ശ​​​ങ്ക​​​റി​​നോ​​ട് അ​​​ഭ്യ​​​ർ​​​ഥിച്ചു. പാ​​​സ്പോ​​​ർ​​​ട്ടും ഫോ​​​ണും ഉ​​​ൾ​​​പ്പെ​​​ടെ...
Read full story