
ന്യൂഡല്‍ഹി: ബംഗ്ലാദേശ് രാഷ്ട്രപിതാവ് ബംഗ്ലാബന്ധു ഷെയ്ക്ക് മുജിബൂര്‍ റഹ്മാന് 2020ലെ ഗാന്ധി സമാധാന പുരസ്‌കാരം. മരണാനന്തര ബഹുമാതിയായിട്ടാണ് അദ്ദേഹത്തിന് പുരസ്‌കാരം നല്‍കുന്നത്. കോവിഡ് മൂലം മാറ്റിവെച്ച 2019ലെ ഗാന്ധി സമാധാന പുരസ്‌കാരത്തിന് അന്തരിച്ച ഒമാന്‍ സുല്‍ത്താന്‍ ക്വാബൂസ് ബിന്‍ സായിദ് അല്‍...
Read full story

