തൃശ്ശൂർ: സ്ത്രീധന നിരോധന നിയമം നടപ്പിലാക്കാന്‍ സംഘടനകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു

July 20, 2021

തൃശ്ശൂർ: ‘സ്ത്രീധന നിരോധന നിയമം 1961’ സംസ്ഥാനത്ത് ഫലപ്രദമായി നടപ്പിലാക്കുന്നതിന് വനിതാക്ഷേമ പ്രവര്‍ത്തനങ്ങളില്‍ മൂന്നു വര്‍ഷത്തില്‍ കുറയാത്ത പ്രവര്‍ത്തന പരിചയമുള്ള സംഘടനകളില്‍നിന്നും അപേക്ഷ ക്ഷണിച്ചു. തിരഞ്ഞെടുക്കപ്പെടുന്ന സംഘടനകള്‍ സ്ത്രീധന നിരോധന പ്രവര്‍ത്തനങ്ങളില്‍ സജീവമായി ഇടപെട്ട് പീഡന നിരോധന ഓഫീസറെ സഹായിക്കണം. താല്‍പര്യമുള്ള …