
ലൈംഗികാതിക്രമ പരാതികളിൽ യാഥാര്‍ഥ്യം മനസിലാക്കാതെ പോലീസ് കേസെടുക്കരുതെന്ന് ഹൈക്കോടതി
കൊച്ചി | ലൈംഗികാതിക്രമ പരാതികള്‍ എപ്പോഴും ശരിയാകണമെന്നില്ലെന്നും ഇന്ത്യന്‍ സ്ത്രീകള്‍ വ്യാജ ലൈംഗികാതിക്രമ പരാതികള്‍ ഉന്നയിക്കില്ലെന്ന ധാരണ കാലഹരണപ്പെട്ടുവെന്നും ഹൈക്കോടതി. .സമീപ വര്‍ഷങ്ങളില്‍ നിരവധി വ്യാജ ബലാത്സംഗ കേസുകള്‍ ഫയല്‍ ചെയ്യപ്പെട്ടു. വ്യക്തി വിരോധം തീര്‍ക്കുന്നതിനും നിയമ വിരുദ്ധ ആവശ്യങ്ങള്‍ക്കായും സ്ത്രീകള്‍ …
ലൈംഗികാതിക്രമ പരാതികളിൽ യാഥാര്‍ഥ്യം മനസിലാക്കാതെ പോലീസ് കേസെടുക്കരുതെന്ന് ഹൈക്കോടതി Read More