കോഴിക്കോട്: മരം ലേലം
കോഴിക്കോട്: കോഴിക്കോട് ഗവ. വനിതാ പോളിടെക്നിക് കാമ്പസില്‍ പ്ലേ ഗ്രൗണ്ട് നിര്‍മ്മാണത്തിന് തടസ്സം നില്‍ക്കുന്ന തേക്ക്, പ്ലാവ്, ചീനി, പന, മട്ടി, പാല ചാരവട്ട മരങ്ങള്‍ ജൂണ്‍ 11 ന് രാവിലെ 11 ന് കോളേജ് ഓഫീസില്‍ ലേലം ചെയ്യും. ഈ …
കോഴിക്കോട്: മരം ലേലം Read More