
ന്യൂയോർക്ക്: 2020 തിലെ യു.എസ് ഓപ്പണ്‍ കിരീടം നാലാം സീഡ് ആയ ജപ്പാന്‍ താരം നയോമി ഒസാക്കക്ക്. ആവേശകരമായ ഫൈനലില്‍ ആദ്യ സെറ്റ് കൈവിട്ട ശേഷമാണ് വിക്ടോറിയ അസരങ്കക്ക് എതിരെ 22 കാരിയായ ഒസാക്ക ജയം കണ്ടത്. കരിയറിലെ മൂന്നാം ഗ്രാന്റ്...
Read full storyNews Portal



