തിരുവനന്തപുരം: ദേശീയ വനിതാ കമ്മീഷന് മുന്നിൽ വരുന്ന പരാതികളിൽ പൊലീസിനോട് ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും സമയബന്ധിതമായ റിപ്പോർട്ട് നൽകുന്നില്ലെന്ന് കമ്മീഷൻ അധ്യക്ഷ . ഇക്കാര്യത്തിൽ ഡിജിപിയെ നേരിട്ട് കണ്ട് കാര്യങ്ങൾ ധരിപ്പിക്കുമെന്നും രേഖാശർമ്മ പറഞ്ഞു. നാലുവർഷം പഴക്കമുള്ള കേസുകളിൽ പൊലീസ് റിപ്പോർട്ട് വൈകുന്നതിനാൽ...
Read full story
ചിറയിന്‍കീഴ്‌ : ഭര്‍ത്താവ്‌ ഉപേക്ഷിച്ച ചിറയിവന്‍കീഴ്‌ സ്വദേശിനിക്കും മൂന്നുമക്കള്‍ക്കും നിയമ സഹായം ഉറപ്പാക്കി സംസ്ഥാന വനിത കമ്മീഷന്‍. മൂന്നുമക്കളുടെയും പിതൃത്വം ഡിഎന്‍എ പരിശോധനയിലൂടെ തെളിയിച്ചിട്ടും കുടുംബത്തിനെ ഒപ്പം കൂട്ടാനോ ജീവനാംശം നല്‍കാനോ ഭര്‍ത്താവ്‌ തയ്യാറാകാതെ വന്നതോടെയാണ്‌ വനിത കമ്മീഷന്‍റെ ഇടപെടല്‍. 2021...
Read full story