കോണ്‍ഗ്രസ്സ് ജനറല്‍ സെക്രട്ടറി ജയറാം രമേശാണ് എക്സില്‍ കത്ത് പങ്കുവച്ചത്. . ന്യൂഡല്‍ഹി | വനിതാ സംവരണ വിഷയത്തില്‍ 2017ല്‍ സോണിയാ ഗാന്ധിയും 2018ല്‍ രാഹുല്‍ ഗാന്ധിയും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ച കത്ത്...
Read full story
ന്യൂഡൽഹി | ലോക്‌സഭയിൽ വനിതാ സംവരണ ബിൽ പാസാകാതിരുന്നതിനെ തുടർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതിപക്ഷ പാർട്ടികളെതിരെ കടുത്ത വിമർശനം ഉന്നയിച്ചു. ഭരണഘടന (131-ാം ഭേദഗതി) ബിൽ, 2026 ആവശ്യമായ പിന്തുണ നേടാതെ പരാജയപ്പെട്ടതിന്...
Read full story
റിപ്പോര്‍ട്ട്

ഭരണഘടനയെ രക്ഷിച്ച തന്ത്രം വിജയമായി എന്ന് രാഹുൽ ഗാന്ധി

By ന്യൂസ് ഡെസ്ക് April 18, 2026
ന്യൂഡൽഹി: വനിതാ സംവരണവുമായി ബന്ധപ്പെട്ട ഭരണഘടന (131-ാം ഭേദഗതി) ബിൽ ലോക്‌സഭയിൽ വോട്ടെടുപ്പിൽ പരാജയപ്പെട്ടതിന് പിന്നാലെ രാഷ്ട്രീയ രംഗത്ത് കടുത്ത പ്രതികരണങ്ങൾ. പ്രതിപക്ഷം ഇത് ഭരണഘടനയെ രക്ഷിച്ച വിജയമായി വിശേഷിപ്പിക്കുമ്പോൾ, സർക്കാർ പ്രതിപക്ഷത്തെ സ്ത്രീ...
Read full story
ഡൽഹി | വനിതാ സംവരണ ബില്ലിന്മേൽ പാർലമെന്റിൽ നടന്ന ചർച്ചയ്ക്കിടെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മണ്ഡല പുനർനിർണ്ണയത്തെക്കുറിച്ച് വിവരങ്ങൾ പങ്കുവെച്ചു. മണ്ഡല പുനർനിർണ്ണയം നടക്കുമ്പോൾ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് പാർലമെന്റിലെ പ്രാധാന്യം നഷ്ടപ്പെടുമെന്ന...
Read full story
ന്യൂഡൽഹി | വനിതാ സംവരണ നിയമത്തിൽ നിർദ്ദേശിച്ചിട്ടുള്ള ഭേദഗതി ഇന്ത്യയുടെ ജനാധിപത്യ യാത്രയിലെ ചരിത്രപരമായ നിമിഷമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വിഷയത്തെ രാഷ്ട്രീയവൽക്കരിക്കരുതെന്ന് അദ്ദേഹം ലോക്സഭയിലെ ജനപ്രതിനിധികളോട് ആവശ്യപ്പെട്ടു. കേന്ദ്ര സർക്കാർ കൊണ്ടുവന്ന ലോക്സഭാ...
Read full story
. ന്യൂഡൽഹി, 2029ലെ ലോക്‌സഭ തിരഞ്ഞെടുപ്പിൽ തന്നെ 33% വനിതാ സംവരണം നടപ്പാക്കാൻ കേന്ദ്ര സർക്കാർ .ഇതിനായി ലോക്‌സഭ സീറ്റുകൾ 543ൽ നിന്ന് 816 ആയി വർധിപ്പിക്കുന്നതിനും, അതിൽ 273 സീറ്റുകൾ സ്ത്രീകൾക്ക് സംവരണം...
Read full story
ചെ​ന്നൈ: വ​നി​താ സം​വ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള. മ​ണ്ഡ​ല പു​ന​ർ​നി​ർ​ണ​യ ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ട് പോ​യാ​ൽ രാ​ജ്യം ഇ​തു​വ​രെ ക​ണ്ടി​ട്ടി​ല്ലാ​ത്ത പ്ര​ക്ഷോ​ഭ​ത്തി​ന് ത​മി​ഴ്നാ​ട് സാ​ക്ഷ്യം വ​ഹി​ക്കു​മെ​ന്ന് ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി എം.​കെ. സ്റ്റാ​ലി​ൻസ്റ്റാ​ലി​ൻ മു​ന്ന​റി​യി​പ്പ് ന​ൽ​കി.വി​ഷ​യ​ത്തി​ൽ അ​വ​സാ​ന മു​ന്ന​റി​യി​പ്പെ​ന്ന് വ്യ​ക്ത​മാ​ക്കി​യാ​ണ്...
Read full story
ന്യൂഡൽഹി: വനിതാ സംവരണ ഭേദഗതി ബില്ലിനെ പിന്തുണക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെക്ക് കത്തയച്ച് കേന്ദ്രമന്ത്രി കിരൺ റിജിജു. എല്ലാ രാഷ്ട്രീയ പാർട്ടികളുമായും ചർച്ച നടത്തി. മണ്ഡല പുനർനിർണ്ണയവുമായി ബന്ധപ്പെട്ട ഭേദഗതികൾ പൂർത്തിയാക്കി 2029-ഓടെ...
Read full story