കോഴിക്കോട്: മെഡിക്കൽ കോളജ് ആശുപത്രിയിൽ വനിതാ ആംബുലൻസ് ഡ്രൈവറെ തടഞ്ഞു നിർത്തി അസഭ്യം പറയുകയും മർദിക്കുകയും ചെയ്തതായി പരാതി. നാദാപുരം വാണിമേൽ സ്വദേശിയായ ആംബുലൻസ് ഡ്രൈവർ ദീപാ ജോസഫാണ് ആശുപത്രിയിലെ വളണ്ടിയർക്കെതിരെ കോഴിക്കോട് മെഡിക്കൽ കോളേജ് പോലീസിൽ പരാതി നൽകിയത്. സംഭവത്തെക്കുറിച്ച്...
Read full story