റിപ്പോര്‍ട്ട്
അബ്ദുന്നാസര്‍ മഅ്ദനി പ്രതിയായ സ്ഫോടനക്കേസില്‍ നാല് മാസത്തിനകം വിധി പറയണമെന്ന് സുപ്രീം കോടതി നിർദേശം
By ന്യൂസ് ഡെസ്ക്
•
September 25, 2025
ഡല്‍ഹി | അബ്ദുന്നാസര്‍ മഅ്ദനി പ്രതിയായ ബെംഗളൂരു സ്ഫോടനക്കേസില്‍ നാല് മാസത്തിനകം വിധി പറയണമെന്ന് വിചാരണക്കോടതിക്ക് നിര്‍ദേശം നല്കി സുപ്രീം കോടതി. ജസ്റ്റിസ് എം എം സുന്ദരേഷ് അധ്യക്ഷനായ ബഞ്ചിന്റേതാണ് നിര്‍ദേശം. കേസിലെ മറ്റൊരു പ്രതിയായ താജുദ്ദീന്, പതിനാറ് വര്‍ഷമായി വിചാരണ...
Read full story


