
റിപ്പോര്‍ട്ട്
ഗവർണർക്കെതിരെയുളള ഹർജി പിന്‍വലിക്കുന്നതിനെതിരെ കേന്ദ്ര സര്‍ക്കാര്‍ ഉന്നയിച്ച വാദങ്ങള്‍ തള്ളി സുപ്രീം കോടതി
By ന്യൂസ് ഡെസ്ക്
•
July 26, 2025
ന്യൂഡല്‍ഹി | നിയമസഭ പാസ്സാക്കിയ ബില്ലുകള്‍ക്ക് അനുമതി നല്‍കാതെ തടഞ്ഞുവെക്കുന്ന ഗവര്‍ണറുടെ നടപടി ചോദ്യം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച രണ്ട് ഹരജികള്‍ പിന്‍വലിക്കാന്‍ സുപ്രീം കോടതി അനുമതി നല്കി. ഹരജി പിന്‍വലിക്കുന്നതിനെതിരെ കേന്ദ്ര...
Read full story

