നാലംതരംഗം മഞ്ഞുകാലത്ത്: പുതിയ വകഭേദം പൊട്ടിപുറപ്പെടുമെന്ന് മുന്നറിയിപ്പ്
പാരീസ്: കൊവിഡില്‍ നിന്ന് മുക്തമായി ജനജീവിതം സാധാരണനിലയിലാകാന്‍ 2023 വരെ കാത്തിരിക്കേണ്ടിവന്നക്കാമെന്നും ഈവര്‍ഷം മഞ്ഞുകാലത്തുതന്നെ കോവിഡിന്റെ പുതിയ വകഭേദം പൊട്ടിപ്പുറപ്പെടാന്‍ സാധ്യതയുണ്ടെന്നും ഫ്രഞ്ച് വിദഗ്ധന്‍.ഈ മഞ്ഞുകാലത്തു പുതിയൊരു കോവിഡ് വകഭേദംകൂടി എത്തിയേക്കുമെന്നു ഫ്രഞ്ച് സര്‍ക്കാരിന്റെ ശാസ്ത്ര കൗണ്‍സില്‍ മേധാവി ഴാങ് ഫ്രാങ്കോയിസ് …