തൃശ്ശൂർ: സാക്ഷിമൊഴി നൽകാനെത്തിയ പോലീസുദ്യോഗസ്ഥ കോടതിമുറ്റത്തുനിന്ന് നേരെ ആശുപത്രിയിലെ പ്രസവമുറിയിലേക്ക്. ഒല്ലൂർ പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസറായ ശ്രീലക്ഷ്മിയാണ് ആൺകുഞ്ഞിന് ജന്മം നൽകിയത്. ഒല്ലൂർ പോലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടറായിരുന്ന ഫർഷാദിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ മൊഴി നൽകുന്നതിനുവേണ്ടിയാണ് ശ്രീലക്ഷ്മി കോടതിയിൽ...
Read full story