മ​​​ത​​​പ​​​രി​​​വ​​​ർ​​​ത്ത​​​ന നി​​​രോ​​​ധ​​​ന നി​​​യ​​​മവുമായി ഛത്തീ​​​സ്ഗ​​​ഡ് സ​​​ർ​​​ക്കാ​​​രും

റാ​​​​​​​​യ്പു​​​​​​​​ർ: ക​​​ർ​​​ക്ക​​​ശ​​​മാ​​​യ വ്യ​​​വ​​​സ്ഥ​​​ക​​​ളോ​​​ടെ ഛത്തീ​​​സ്ഗ​​​ഡ് സ​​​ർ​​​ക്കാ​​​രും മ​​​ത​​​പ​​​രി​​​വ​​​ർ​​​ത്ത​​​ന നി​​​രോ​​​ധ​​​ന നി​​​യ​​​മം കൊ​​​ണ്ടു​​​വ​​​രു​​​ന്നു. ഇ​​​തു​​​സം​​​ബ​​​ന്ധി​​​ച്ച ബി​​​​​​​​ല്ല് സ​​​​​​​​ർ​​​​​​​​ക്കാ​​​​​​​​ർ നി​​​​​​​​യ​​​​​​​​മ​​​​​​​​സ​​​​​​​​ഭ​​​​​​​​യി​​​​​​​​ൽ അ​​​​​​​​വ​​​​​​​​ത​​​​​​​​രി​​​​​​​​പ്പി​​​​​​​​ച്ചു. സം​​​​​​​​സ്ഥാ​​​​​​​​ന​​​​​​​​ത്തെ മു​​​​​​​​ഖ്യ​​​​​​​​പ്ര​​​​​​​​തി​​​​​​​​പ​​​​​​​​ക്ഷ​​​​​​​​മാ​​​​​​​​യ കോ​​​​​​​​ൺ​​​​​​​​ഗ്ര​​​​​​​​സ് ബി​​​​​​​​ല്ലി​​​​​​​​നെ എ​​​​​​​​തി​​​​​​​​ർ​​​​​​​​ത്തു. ബ​​​​​​​​ല​​​​​​​​പ്ര​​​​​​​​യോ​​​​​​​​ഗം, വ​​​​​​​​ഞ്ച​​​​​​​​ന, തെ​​​​​​​​റ്റാ​​​​​​​​യ പ്ര​​​​​​​​തി​​​​​​​​നി​​​​​​​​ധാ​​​​​​​​നം എ​​​​​​​​ന്നി​​​​​​​​വ​​​​​​​​യി​​​​​​​​ലൂ​​​​​​​​ടെ ന​​​​​​​​ട​​​​​​​​ത്തു​​​​​​​​ന്ന മ​​​​​​​​ത​​​​​​​​പ​​​​​​​​രി​​​​​​​​വ​​​​​​​​ർ​​​​​​​​ത്ത​​​​​​​​നം ത​​​​​​​​ട​​​​​​​​യു​​​​​​​​ക​​​​​​​​യെ​​​​​​​​ന്ന ല​​​​​​​​ക്ഷ്യ​​​​​​​​ത്തോ​​​​​​​​ടെ​​​​​​​​യാ​​​​​​​​ണു സം​​​​​​​​സ്ഥാ​​​​​​​​ന സ​​​​​​​​ർ​​​​​​​​ക്കാ​​​​​​​​ർ …

മ​​​ത​​​പ​​​രി​​​വ​​​ർ​​​ത്ത​​​ന നി​​​രോ​​​ധ​​​ന നി​​​യ​​​മവുമായി ഛത്തീ​​​സ്ഗ​​​ഡ് സ​​​ർ​​​ക്കാ​​​രും Read More

സ്വകാര്യ ആശുപത്രി ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ മി​​​നി​​​മം വേ​​​ത​​​നം പു​​​തു​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള ക​​​ര​​​ട് വി​​​ജ്ഞാ​​​പ​​​നം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​കളിൽ ന​​​ഴ്സു​​​മാ​​​ർ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ മി​​​നി​​​മം വേ​​​ത​​​നം പു​​​തു​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള ക​​​ര​​​ട് വി​​​ജ്ഞാ​​​പ​​​നം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു. വി​​​ജ്ഞാ​​​പ​​​നം സ​​​ർ​​​ക്കാ​​​ർ ഗ​​​സ​​​റ്റി​​​ൽ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ച് ര​​​ണ്ടു മാ​​​സ​​​ത്തി​​​നു ശേ​​​ഷം പ​​​രാ​​​തി​​​ക​​​ളും ആ​​​ക്ഷേ​​​പ​​​ങ്ങ​​​ളു​​​മു​​​ണ്ടെ​​​ങ്കി​​​ൽ അ​​​തു പ​​​രി​​​ഗ​​​ണി​​​ച്ച് സ​​​ർ​​​ക്കാ​​​ർ വേ​​​ത​​​ന പ​​​രി​​​ഷ്ക​​​ര​​​ണം സം​​​ബ​​​ന്ധി​​​ച്ച് അ​​​ന്തി​​​മ വി​​​ജ്ഞാ​​​പ​​​നം …

സ്വകാര്യ ആശുപത്രി ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ മി​​​നി​​​മം വേ​​​ത​​​നം പു​​​തു​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള ക​​​ര​​​ട് വി​​​ജ്ഞാ​​​പ​​​നം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു Read More

2026ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളം വീണ്ടും ചുവക്കും : കെ ടി ജലീല്‍

മലപ്പുറം | 2026ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളം വീണ്ടും ചുവക്കുമെന്നും ഇടതുപക്ഷ പ്രവര്‍ത്തകര്‍ സധൈര്യം മുന്നോട്ട് പോകണമെന്നും കെ ടി ജലീല്‍. ചുവപ്പിന്റെ മൂന്നാമൂഴത്തിന് ജാഗ്രതയോടെ പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം ഫേസ് ബുക്ക് കുറിപ്പില്‍ ആഹ്വാനം ചെയ്തു. ‘2026ലെ സൂര്യന്‍ ചുവക്കും ഇതിലും …

2026ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളം വീണ്ടും ചുവക്കും : കെ ടി ജലീല്‍ Read More

16-കാരന് പ്രകൃതിവിരുദ്ധ പീഡനം ; ഡേറ്റിങ് ആപ്പിനെതിരേ നിയമനടപടി സ്വീകരിക്കുമെന്ന് ജില്ലാ പോലീസ് മേധാവി

16-കാരന് പ്രകൃതിവിരുദ്ധ പീഡനം ; ഡേറ്റിങ് ആപ്പിനെതിരേ നിയമനടപടി സ്വീകരിക്കുമെന്ന് ജില്ലാ പോലീസ് മേധാവി കാസര്‍കോട്: തൃക്കരിപ്പൂരില്‍ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ഡേറ്റിങ് ആപ്പ് വഴി ബന്ധപ്പെട്ട് പീഡിപ്പിച്ച സംഭവത്തില്‍ ആപ്പുകള്‍ നിരീക്ഷിക്കാന്‍ പോലീസ്. ഡേറ്റിങ് ആപ്പിനെതിരേ നിയമനടപടി സ്വീകരിക്കുമെന്നും ഐടി വകുപ്പുള്‍പ്പെടെ …

16-കാരന് പ്രകൃതിവിരുദ്ധ പീഡനം ; ഡേറ്റിങ് ആപ്പിനെതിരേ നിയമനടപടി സ്വീകരിക്കുമെന്ന് ജില്ലാ പോലീസ് മേധാവി Read More

പോലീസ് മര്‍ദനം ഇടതുപക്ഷ നയമല്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി

തിരുവനന്തപുരം | പോലീസ് സേനയ്ക്ക് തന്നെ നാണക്കേടുണ്ടാക്കുന്ന ചില പോലീസുകാരുണ്ടെന്നും അവരെയെല്ലാം സര്‍ക്കാര്‍ കൈകാര്യം ചെയ്യാന്‍ പോകുകയാണെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. പോലീസ് മര്‍ദനം ഇടതുപക്ഷ നയമല്ല, സമൂഹത്തിനും സര്‍ക്കാറിനും ദോഷപ്പേരുണ്ടാക്കുന്ന ഉദ്യോഗസ്ഥരുണ്ട്. ഇവരെയെല്ലാം കൈകാര്യം ചെയ്യും.സര്‍ക്കാറിനെ മോശപ്പെടുത്താന്‍ വേണ്ടിയാണ് …

പോലീസ് മര്‍ദനം ഇടതുപക്ഷ നയമല്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി Read More

മുണ്ടക്കൈ ഇന്ത്യയില്‍ അല്ലേയെന്നും സംശയിച്ചു പോവുകയാണെന്ന് ദുരന്തബാധിതരുടെ സംഘടനയായ ജനശബ്ദം അക്ഷന്‍ കമ്മിറ്റി

വയനാട് : കേന്ദ്ര ബജറ്റില്‍ വയനാട് ഉരുള്‍പൊട്ടല്‍ ദുരിതബാധിതരെ അവഗണിച്ചതായി ദുരന്തബാധിതരുടെ സംഘടന. ബജറ്റില്‍ സഹായം ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്നും മുണ്ടക്കൈ ഇന്ത്യയില്‍ അല്ലേയെന്നും സംശയിച്ചു പോവുകയാണെന്നും ദുരന്തബാധിതരുടെ സംഘടനയായ ജനശബ്ദം അക്ഷന്‍ കമ്മിറ്റി പ്രതികരിച്ചു. ദുരന്ത ബാധിതരുടെ കടങ്ങള്‍ എഴുതിത്തള്ളുമെന്ന് പ്രതീക്ഷിച്ചിരുന്നു. …

മുണ്ടക്കൈ ഇന്ത്യയില്‍ അല്ലേയെന്നും സംശയിച്ചു പോവുകയാണെന്ന് ദുരന്തബാധിതരുടെ സംഘടനയായ ജനശബ്ദം അക്ഷന്‍ കമ്മിറ്റി Read More

ഡല്‍ഹിയിൽ ആം ആദ്മി പാർട്ടി വിജയിച്ചാല്‍ മനീഷ് സിസോദിയ വീണ്ടും ഉപമുഖ്യമന്ത്രി യാകുമെന്ന് അരവിന്ദ്കെജ്‌രിവാള്‍

ഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാർട്ടി വിജയിച്ചാല്‍ മനീഷ് സിസോദിയ വീണ്ടും ഉപമുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കുമെന്ന് അരവിന്ദ് കെജ്‌രിവാള്‍.മനീഷ് സിസോദിയ ഇത്തവണ മത്സരിക്കുന്ന ജംഗ്പുര മണ്ഡലത്തിലെ പൊതുയോഗത്തിലാണ് അരവിന്ദ് കെജ്‌രിവാള്‍ ഇക്കാര്യം അറിയിച്ചത്. മദ്യ എക്സൈസ് നയവുമായി ബന്ധപ്പെട്ട് …

ഡല്‍ഹിയിൽ ആം ആദ്മി പാർട്ടി വിജയിച്ചാല്‍ മനീഷ് സിസോദിയ വീണ്ടും ഉപമുഖ്യമന്ത്രി യാകുമെന്ന് അരവിന്ദ്കെജ്‌രിവാള്‍ Read More

സ്‌പേഡെക്‌സ്‌ സ്‌പേസ് ഡോക്കിങ് ദൗത്യം ജനുവരി 9 ലേക്ക് മാറ്റിവെച്ചു

ശ്രീഹരിക്കോട്ട : ജനുവരി 7 ന് നടക്കാനിരുന്ന ഐഎസ്‌ആര്‍ഒയുടെ സ്വപ്ന പദ്ധതിയായ സ്‌പേഡെക്‌സ്‌ സ്‌പേസ് ഡോക്കിങ് ദൗത്യം മാറ്റിവെച്ചു. ജനുവരി ഏ‍ഴില്‍ നിന്നും ഒമ്പതിലേക്കാണ് ദൗത്യം മാറ്റിവെച്ചത്.എക്സിലൂടെയാണ് ഐഎസ്‌ആര്‍ഒ ദൗത്യം വൈകുമെന്ന വിവരം അറിയിച്ചത്. ജനുവരി 9 ന് രാവിലെ ഒമ്പത് …

സ്‌പേഡെക്‌സ്‌ സ്‌പേസ് ഡോക്കിങ് ദൗത്യം ജനുവരി 9 ലേക്ക് മാറ്റിവെച്ചു Read More

പൗരത്വ നിയമം ആദ്യം ബംഗാളില്‍ നടപ്പിലാക്കുമെന്ന് ദിലീപ് ഘോഷ്

കൊല്‍ക്കത്ത ഡിസംബര്‍ 14: പൗരത്വ നിയമം ആദ്യം നടപ്പിലാക്കുക പശ്ചിമബംഗാളിലാകുമെന്ന് ബിജെപി അധ്യക്ഷന്‍ ദിലീപ് ഘോഷ്. പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കോ തൃണമൂല്‍ കോണ്‍ഗ്രസിനോ ഇത് തടയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് പൗരത്വ നിയമം നടപ്പിലാക്കാന്‍ സാധിക്കില്ലെന്ന് മമത പറഞ്ഞതിന് പിന്നാലെയാണ് …

പൗരത്വ നിയമം ആദ്യം ബംഗാളില്‍ നടപ്പിലാക്കുമെന്ന് ദിലീപ് ഘോഷ് Read More

സെര്‍വര്‍ തകരാര്‍ കാരണം ഇന്‍ഡിഗോ വിമാനങ്ങള്‍ വൈകും

ന്യൂഡല്‍ഹി നവംബര്‍ 4: രാജ്യവ്യാപകമായി ഇന്‍ഡിഗോയുടെ സെര്‍വറുകള്‍ തകരാറിലായത് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടായി. തകരാര്‍ കാരണം വിമാനങ്ങള്‍ വൈകുമെന്നും റിപ്പോര്‍ട്ടുണ്ട്. സെര്‍വര്‍ തകരാറിലാണെന്നും അതിനാല്‍ ഇന്‍ഡിഗോ കൗണ്ടറുകളില്‍ പതിവില്‍ കൂടുതല്‍ തിരക്ക് അനുഭവപ്പെടാമെന്നും കമ്പനി പ്രസ്താവനയിലൂടെ അറിയിച്ചു. യാത്രക്കാര്‍ സഹകരിക്കണമെന്നും തകരാര്‍ പരിഹരിക്കാനുള്ള …

സെര്‍വര്‍ തകരാര്‍ കാരണം ഇന്‍ഡിഗോ വിമാനങ്ങള്‍ വൈകും Read More