റിപ്പോര്‍ട്ട്
നിയമസഭാ തിരഞ്ഞെടുപ്പ് : വമ്പൻ നീക്കവുമായി തമിഴ്‌നാട്ടിലെ എം.കെ. സ്റ്റാലിൻ സർക്കാർ
By ന്യൂസ് ഡെസ്ക്
•
February 13, 2026
ചെന്നൈ: ‘കലൈഞ്ജർ മഗളിർ ഉരിമൈ തൊകൈ’ പദ്ധതിയുടെ ഗുണഭോക്താക്കളായ സ്ത്രീകൾക്ക് അയ്യായിരം രൂപവീതം അക്കൗണ്ടിൽ നൽകി എം.കെ. സ്റ്റാലിൻ സർക്കാർ.നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് ഇത്തരം നീക്കവുമായി തമിഴ്‌നാട്ടിലെ സ്റ്റാലിൻ സർക്കാർ രംഗത്തെത്തിയിരിക്കുന്നത്. സാമൂഹികമാധ്യമമായ എക്‌സിലൂടെ സ്റ്റാലിൻ തന്നെയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. 1.31 കോടി...
Read full story


