വനംവകുപ്പിന് മനുഷ്യനോ കാട്ടുപന്നിയോ വലുത്?

July 29, 2021

വന്യജീവികളുടെ ആക്രമണത്തിന് ഇരയാകുന്നവർ നിരവധിയാണ്. മരണപ്പെടുന്നവരും അംഗവൈകല്യം വന്ന് തൊഴിൽ ചെയ്ത് ജീവിക്കാനാകാത്തവരും നിരവധി. കൃഷി നാശത്തിലൂടെയും കന്നുകാലികൾ നഷ്ടപെടുന്നതിലൂടെയും ഉണ്ടാകുന്ന സമ്പത്തിക നഷ്ടം മറ്റൊരു വശത്ത്. ഏറ്റവും ഒടുവിൽ കേരളത്തിലുണ്ടായ മരണം വാൽപ്പാറയിൽ കരടിയുടെ ആക്രമണത്തിൽ മരണമടഞ്ഞ 36 വയസുള്ള …