കാട്ടുപന്നികളെ വെടിവെക്കല്‍ : വസ്‌തുതകള്‍ മനസിലാക്കാതെയാണ്‌ മനേകാഗാന്ധിയുടെ പ്രതികരണമെന്ന്‌ വനം മന്ത്രി എ.കെ.ശശീന്ദ്രന്‍

കോഴിക്കോട്‌ : കാട്ടുപന്നികളെ വെടിവെക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക്‌ അനുമതി നല്‍കാനുളള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം ശരിയാണെന്ന്‌ വനം മന്ത്രി എകെ. ശശീന്ദ്രന്‍. വസ്‌തുതകള്‍ മനസിലാക്കാതെയുളള മനേകാ ഗന്ധിയുടെ പ്രതീകരണത്തിന്‌ മറുപടി നല്‍കും സര്‍ക്കാര്‍ തീരുമാനം ശരിയാണെന്ന്‌ വ്യക്തമാക്കുന്നതാണ്‌ കഴിഞ്ഞ ദിവസം തിരുവമ്പാടിയില്‍ …

കാട്ടുപന്നികളെ വെടിവെക്കല്‍ : വസ്‌തുതകള്‍ മനസിലാക്കാതെയാണ്‌ മനേകാഗാന്ധിയുടെ പ്രതികരണമെന്ന്‌ വനം മന്ത്രി എ.കെ.ശശീന്ദ്രന്‍ Read More

കാട്ടുപന്നിയെ ഇല്ലാതാക്കുന്നതിനുളള മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് സർക്കാർ

തിരുവനന്തപുരം: കാട്ടുപന്നിയെ കൊല്ലുന്നതിനുള്ള മാർഗനിർദേശങ്ങൾ വ്യക്തമാക്കി സർക്കാർ ഉത്തരവ് ഇറക്കി. കാട്ടുപന്നിയെ വെടിവെച്ചു കൊല്ലാമെന്ന് കൃത്യമായി പറയുന്നില്ല. പകരം, കാട്ടുപന്നികളെ ഇല്ലാതാക്കാനുള്ള നടപടി സ്വീകരിക്കാമെന്നാണ് ഉത്തരവിൽ പറഞ്ഞിട്ടുള്ളത്. കാട്ടുപന്നിയുടെ ശല്യം രൂക്ഷമായ സ്ഥലങ്ങളിൽ മാത്രമെ കള്ളിങ് അഥവാ കൊലപ്പെടുത്തൽ നടത്താവൂ എന്നതാണ് …

കാട്ടുപന്നിയെ ഇല്ലാതാക്കുന്നതിനുളള മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് സർക്കാർ Read More

കാട്ടുപന്നികളെ കൊല്ലാനുള്ള അധികാരം: സംസ്ഥാന സർക്കാരിൻെറ തീരുമാനത്തിൽ പ്രതിഷേധം അറിയിച്ച് മനേക ഗാന്ധി

തിരുവനന്തപുരം: അപകടകാരികളായ കാട്ടുപന്നികളെ കൊല്ലാനുള്ള അധികാരം തദ്ദേശ സ്ഥാപനങ്ങൾക്ക് നൽകിയ മന്ത്രിസഭാ തീരുമാനത്തിനെതിരെ മനേക ഗാന്ധി. സംസ്ഥാന സർക്കാരിന്റെ തീരുമാനത്തിൽ പ്രതിഷേധം അറിയിച്ച് വനംമന്ത്രിക്ക് കത്തയച്ചു. 26/05/22 ചേർന്ന മന്ത്രിസഭാ യോഗമാണ് ചീഫ് വൈൽഡ് ലൈഫ് വാ‍ർഡൻെറ അധികാരം തദ്ദേശ സ്ഥാപനത്തിന്റെ …

കാട്ടുപന്നികളെ കൊല്ലാനുള്ള അധികാരം: സംസ്ഥാന സർക്കാരിൻെറ തീരുമാനത്തിൽ പ്രതിഷേധം അറിയിച്ച് മനേക ഗാന്ധി Read More

കാട്ടുപന്നികളെ വെടിവയ്‌ക്കാന്‍ ഉത്തരവിടാന്‍ പഞ്ചായത്ത്‌ പ്രസിഡന്റുമര്‍ക്ക്‌ അധികാരം നല്‍കാന്‍ ശിപാര്‍ശ : മന്ത്രിസഭായോഗം ചര്‍ച്ച ചെയ്യും

കോഴിക്കോട്‌ : കാട്ടുപന്നികളെ വെടിവയ്‌ക്കാന്‍ ഉത്തരവിടാന്‍ പഞ്ചായത്തു പ്രസിഡന്റുമാര്‍ക്കും സെക്രട്ടറിമാര്‍ക്കും അധികാരം നല്‍കാനുളള ശുപാര്‍ശ അടുത്ത മന്ത്രിസഭായോഗം ചര്‍ച്ച ചെയ്യുമെന്ന്‌ മന്ത്രി എ കെ ശശീന്ദ്രന്‍. ഇത്‌ സംബന്ധിച്ച നിയമ നിര്‍മാണം സര്‍ക്കാരിന്റെ സജീവ പരിഗണനയിലാണ്‌. വന്യ ജീവികള്‍ക്കൊപ്പം ജനങ്ങളുടെ സ്വത്തും, …

കാട്ടുപന്നികളെ വെടിവയ്‌ക്കാന്‍ ഉത്തരവിടാന്‍ പഞ്ചായത്ത്‌ പ്രസിഡന്റുമര്‍ക്ക്‌ അധികാരം നല്‍കാന്‍ ശിപാര്‍ശ : മന്ത്രിസഭായോഗം ചര്‍ച്ച ചെയ്യും Read More

കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കൽ: അധികാരം ആവശ്യപ്പെട്ട് കേരളം

കാട്ടുപന്നികൾ ഉൾപ്പെടെ ആൾ നാശവും കൃഷിനാശവും വരുത്തുന്നതും എണ്ണത്തിൽ നിയന്ത്രണാധീതമായി പെരുകിക്കൊണ്ടിരിക്കുന്നതുമായ വന്യജീവികളെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കുന്നതിനുള്ള അധികാരം നൽകണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനം കേന്ദ്ര സർക്കാരിന് കത്തയച്ചതായി വനം – വന്യജീവി വകുപ്പുമന്ത്രി എ.കെ.ശശീന്ദ്രൻ അറിയിച്ചു. പാർലമെന്ററി സ്റ്റാന്റിംഗ് കമ്മിറ്റിയുടെ പരിഗണനയിലായിരുന്ന വന്യജീവി …

കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കൽ: അധികാരം ആവശ്യപ്പെട്ട് കേരളം Read More

കാട്ടുപന്നികളെ വെടിവച്ചുകൊല്ലുന്നതിനുളള കാലാവധി ഒരു വര്‍ഷത്തേക്കുകൂടി നീട്ടും

തിരുവനന്തപുരം ; കാട്ടുപന്നികളെ വെടിവച്ചുകൊല്ലുന്നതിനുളള കാലാവധി 2022 മെയ്‌ 1 മുതല്‍ ഒരു വര്‍ഷത്തക്കുകൂടി നീട്ടുമെന്ന്‌ മന്ത്രി എകെ ശശീന്ദ്രന്‍ പറഞ്ഞു.കാട്ടുപന്നികള്‍ ആവാസ വ്യവസ്ഥയിലെ അവിഭാജ്യ ഘടകമായതിനാല്‍ അവയെ ക്ഷുദ്ര ജീവിയായി പ്രഖ്യാപിക്കാനാവില്ലെന്ന്‌ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം നിരാശാജനകമാണ്‌ . അത്‌ …

കാട്ടുപന്നികളെ വെടിവച്ചുകൊല്ലുന്നതിനുളള കാലാവധി ഒരു വര്‍ഷത്തേക്കുകൂടി നീട്ടും Read More

കാട്ടുപന്നിയെ ക്ഷുദ്ര ജീവിയായി പ്രഖ്യാപിക്കൽ; കേരളത്തിന്റെ ആവശ്യം നിരസിച്ച കേന്ദ്ര നിലപാട് നിരാശാജനകം

കാട്ടുപന്നികൾ ആവാസ വ്യവസ്ഥയിലെ അഭിവാജ്യഘടകമാണെന്നും അതിനാൽ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കാൻ കഴിയില്ലെന്നും രേഖപ്പെടുത്തി കേരളത്തിന്റെ അപേക്ഷ നിരസിച്ച കേന്ദ്ര സർക്കാരിന്റെ തീരുമാനം നിരാശാജനകമാണെന്നും അംഗീകരിക്കാൻ കഴിയാത്തതാണെന്നും വനം-വന്യജീവി വകുപ്പുമന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞു. കാട്ടുപന്നികൾ കടുവകൾക്കും പുലികൾക്കുമുള്ള ഇരകളാണെന്നും അവയെ നശിപ്പിച്ചാൽ ആവാസ വ്യവസ്ഥയുടെ …

കാട്ടുപന്നിയെ ക്ഷുദ്ര ജീവിയായി പ്രഖ്യാപിക്കൽ; കേരളത്തിന്റെ ആവശ്യം നിരസിച്ച കേന്ദ്ര നിലപാട് നിരാശാജനകം Read More

കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കേണ്ട ആവശ്യമില്ലെന്ന്‌ വനം വകുപ്പുമന്ത്രി എ.കെ.ശശീന്ദ്രന്‍

ഇടുക്കി: പഞ്ചായത്തുകളില്‍ കാട്ടുപന്നികളെ വെടിവയ്‌ക്കാന്‍ ലൈസന്‍സുളളവരുടെ കൂട്ടായ്‌മ ഉണ്ടാക്കുമെന്ന്‌ വനം വകുപ്പ മന്ത്രി എ.കെ. ശശീന്ദ്രന്‍. കാട്ടുപന്നിയെ സംസ്ഥാനത്താകമാനം ക്ഷുദ്രജീവിയായി പ്രഖ്യാപിക്കേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു.ഇടുക്കിയിലെ വന്യമൃഗ ആക്രമണത്തിന്റെ പാശ്ചത്തലത്തിലാണ്‌ മന്ത്രിയുടെ പ്രതികരണം. നിര്‍ദ്ദേശം കേന്ദ്രസര്‍ക്കാരിന്‌ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ചിന്നക്കനാലില്‍ നാല്‌ …

കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കേണ്ട ആവശ്യമില്ലെന്ന്‌ വനം വകുപ്പുമന്ത്രി എ.കെ.ശശീന്ദ്രന്‍ Read More

കാട്ടുപന്നിശല്യം രൂക്ഷമായി തുടരുന്നു

മുളക്കുഴ : മുളക്കുഴയില്‍ കാട്ടുപന്നിശല്യം രൂക്ഷമായി തുടരുന്നു. ഏതാനും ആഴ്‌ചകള്‍ക്കുമുമ്പ്‌ ഈ പ്രദേശത്ത ബൈക്ക് യാത്രികനെ കാട്ടുപന്നികള്‍ ആക്രമിച്ചിരുന്നു. വന്‍ തോതില്‍ കൃഷികള്‍ നശിപ്പിക്കുകയും ചെയ്‌തിരുന്നു. കമ്പിയും നെറ്റും ഉപയോഗിച്ച്‌ നിര്‍മിച്ചിരുന്ന വേലികള്‍ തകര്‍ത്താണ്‌ പന്നികള്‍ കൃഷിയിടത്തില്‍ പ്രവേശിച്ചത്‌. ആറാം വാര്‍ഡിലെ …

കാട്ടുപന്നിശല്യം രൂക്ഷമായി തുടരുന്നു Read More

കാട്ടുപന്നിശല്യം: കര്‍ഷകന്‍ കൃഷി നടത്താന്‍ പറ്റാതെ ദുരിതത്തില്‍

കൊല്ലങ്കോട്‌ : നെല്‍പ്പാടങ്ങളില്‍ കാട്ടുപന്നി ശല്യം രൂക്ഷവുന്നു. പാകമായി കിടക്കുന്ന നെല്‍കൃഷി കൊയ്‌തെടുക്കാന്‍ പറ്റാതെ കര്‍ഷകര്‍ക്ക്‌ നഷ്ട്‌ത്തിന്റെ കണക്കുമാത്രം . കൃഷിയെ മാത്രം ആശ്രയിച്ചുകഴിയു്‌ന്നവരാണ്‌ വടവന്നൂര്‍ കൃഷിഭവന്റെ കീഴിലുളള തുമ്പളം പൊറ്റയിലെ കൃഷിക്കാര്‍ .വിടെ കാരപ്പറമ്പ്‌ പ്രകാശന്റെ കൊയ്‌തെടുക്കാന്‍ പാകമായ നെല്‍ച്ചെടികള്‍ …

കാട്ടുപന്നിശല്യം: കര്‍ഷകന്‍ കൃഷി നടത്താന്‍ പറ്റാതെ ദുരിതത്തില്‍ Read More