നിലമ്പൂര്‍: കാട്ടുപന്നിക്കായി വെച്ച കെണിയില്‍ നിന്ന് വൈദ്യുതാഘാതമേറ്റ് 15-കാരന്‍ മരിച്ചു. മലപ്പുറം ജില്ലയിലെ നിലമ്പൂരിനടുത്ത് വഴിക്കടവിലാണ് സംഭവം. പത്താം ക്ലാസ് വിദ്യാര്‍ഥിയായ ജിത്തുവാണ് മരിച്ചത്. മീന്‍പിടിക്കാന്‍ പോയപ്പോഴാണ് അപകടമുണ്ടായത്. ബന്ധുക്കളായ അഞ്ചുപേരാണ് മീന്‍പിടിക്കാന്‍ പോയത്....
വർക്കല: ഇടവ പഞ്ചായത്തിലെ വിവിധയിടങ്ങളില്‍ ഭീതിയുണർത്തി കാട്ടുപന്നികള്‍ വിഹരിക്കുന്നു.വർക്കല നഗരസഭ പ്രദേശത്തെയും സമീപത്തെ മൂന്ന് പഞ്ചായത്തുകളിലെയും ജനങ്ങള്‍ ഭീതിയിലും ആശങ്കയിലുമാണ്.കാട്ടുപന്നികളെ സ്ഥിരമായി കാണുന്നതോടെ കുട്ടികളെ വീടിന് പുറത്തിറക്കാനും ട്യൂഷനയക്കാനും രക്ഷിതാക്കള്‍ ഭയക്കുന്ന സ്ഥിതിയുമുണ്ട്. ഇരുചക്രവാഹന...
കോഴിക്കോട്: കാരശ്ശേരി തേക്കുംകുറ്റിയില്‍ പട്ടാപകല്‍ കാട്ടുപന്നിയുടെ ആക്രമണത്തിൽ കര്‍ഷകന് പരിക്കേറ്റു. തേക്കുംകുറ്റി സ്വദേശി സലീമി (64) നാണ് പരിക്കേറ്റത്.മാർച്ച് 23 ഞായറാഴ്ച രാവിലെ വീടിനോട് ചേര്‍ന്ന കൃഷിയിടത്തില്‍ ജോലി ചെയ്യുമ്പോഴായിരുന്നു ആക്രമണം.രാവിലെ തന്‍റെ പറമ്പില്‍...
റിപ്പോര്‍ട്ട്
തിരുവനന്തപുരം : കാട്ടുപന്നികളെ വെടിവെച്ച് കൊല്ലാൻ 1500 രൂപ, സംസ്കരിക്കാൻ 2000 രൂപ എന്നിങ്ങനെ വർദ്ധിപ്പിച്ചു, തുക എസ്.ഡി.ആർ.എഫിൽനിന്ന് നൽകാനും തീരുമാനമായി. പന്നികളെ കൊല്ലാൻ അംഗീകാരമുള്ള ഷൂട്ടർമാർക്ക് അവയെ വെടിവെച്ച് കൊലപ്പെടുത്തിയാൽ ഇത്തരത്തിൽ തുക...
റിപ്പോര്‍ട്ട്
തിരുവനന്തപുരം: കാട്ടുപന്നി ആക്രമണത്തിന് മുന്നിൽ പിടിച്ചു നിൽക്കാനാവാതെ വലയുകയാണ് കർഷകർ. കൃഷിയിടത്തിൽ ഇറങ്ങുന്ന പന്നികളെ വെടിവെക്കാൻ അനുമതി ഉണ്ടെങ്കിലും കടമ്പകൾ കഠിനമാണ്. പന്നിയെ വെടിവെച്ചിട്ടാലും തീരാത്ത സങ്കീർണ്ണതകളിലാണ് കർഷകർ. കയ്യില്‍ ലൈസന്‍സുള്ള ഒരു തോക്കും...
റിപ്പോര്‍ട്ട്
തിരുവനന്തപുരം: തിരുവനന്തപുരം കുറ്റിച്ചലിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ യുവതിക്കും മകൾക്കും പരുക്കേറ്റു. കേരള മഹിളാസംഘം നേതാവ് അഡ്വ. മിനിക്കും മകൾ ദയയ്ക്കുമാണ് പരിക്കേറ്റത്. 2022 സെപ്തംബർ 17ന് രാവിലെ ആറരയ്ക്ക് സ്കൂട്ടറിൽ കള്ളിക്കാട്ട് നിന്ന് കുറ്റിച്ചലിലേയ്ക്ക്...
റിപ്പോര്‍ട്ട്
കണ്ണപുരം: തിരുവോണത്തിന് പൂക്കളമൊരുക്കാൻ പൂവ് പറിക്കുന്നതിനിടയിൽ കാട്ടുപന്നിയുടെ കുത്തേറ്റ് പരിക്ക്. കണ്ണപുരം ചെമ്മരവയലിലെ തോട്ടോൻ വീട്ടിൽ ടി.ടി.ഗീതക്കാണ്(50) കുത്തേറ്റത്. ഗീതയെ കുത്തിമറിച്ചിട്ടശേഷം പന്നി ഓടിരക്ഷപ്പെട്ടു. തുടയിൽ മാരകമായി മുറിവേറ്റ ഇവരെ ചെറുകുന്ന് സെന്റ് മാർട്ടിൻസ്...
റിപ്പോര്‍ട്ട്
തൃശൂർ: തിരൂർ ജ്വല്ലറിക്കുള്ളിൽ ഓടിക്കയറിയ കാട്ടുപന്നി ജ്വല്ലറിയുടെ ഗ്ലാസുകൾ തകർത്തു. തിരൂർ പള്ളിക്ക് സമീപത്തെ ജോസ് ജ്വല്ലറിക്കുള്ളിലാണ് പന്നി ഓടിക്കയറിയത്. ഗ്ലാസിന്റെ വാതിലും കൗണ്ടറിന്റെ ഗ്ലാസുകളും തകർന്നു. കാട്ടുപന്നി കടയിൽ പാഞ്ഞു നടന്ന് പരിഭ്രാന്തി...
റിപ്പോര്‍ട്ട്
കോഴിക്കോട്: താമരശ്ശേരിയിലെ കൃഷിയിടത്തിൽ ഇറങ്ങിയ കാട്ടുപന്നിയെ കഴിഞ്ഞ ദിവസം വെടിവെച്ച് കൊന്നു. താമരശ്ശേരി വെഴുപ്പുർ വൃന്ദാവൻ എസ്റ്റേറ്റിലെ വിശ്വനാഥന്റെ കൃഷിയിടത്തിൽ കൃഷി നശിപ്പിച്ചു കൊണ്ടിരുന്ന കാട്ടുപന്നിയെയാണ് വനം വകുപ്പ് എം പാനൽ ഷൂട്ടർ മൈക്കാവ്കുന്നു...
റിപ്പോര്‍ട്ട്
വയനാട് : പുൽപള്ളിയിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ വയോധികന് പരിക്കേറ്റു. വയനാട് കല്ലുവയൽ സ്വദേശി ബാലനെയാണ് കാട്ടുപന്നി ആക്രമിച്ചത്. ബാലന്റെ വലതുകാലിന് ഗുരുതരമായി പരിക്കേറ്റു. 2022 ജൂലൈ 5ന് വൈകുന്നേരം നാല് മണിയോടെയാണ് സംഭവം. വയലിൽ...
റിപ്പോര്‍ട്ട്
ആതിരപ്പള്ളി: മൃഗങ്ങളിൽ ആന്ത്രാക്‌സ് രോഗബാധ സ്ഥിരീകരിച്ചു. പ്രതിരോധത്തിനായി ആരോഗ്യ വകുപ്പ് അടിയന്തര നടപടികൾ സ്വീകരിച്ചു വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. തൃശൂർ ആതിരപ്പള്ളി വനമേഖലയിലെ കാട്ടു പന്നികളിലാണ് ആന്ത്രാക്‌സ് രോഗബാധ...
റിപ്പോര്‍ട്ട്
കോടഞ്ചേരി: സർക്കാർ ഉത്തരവ് വന്നശേഷം ഇതാദ്യമായി കോടഞ്ചേരിയിൽ കൃഷിയിടത്തിലിറങ്ങിയകാട്ടുപന്നിയെ വെടിവച്ചു കൊന്നു.സർക്കാർ ഉത്തരവ്‌ വന്നതിന്‌ ശേഷം ഇതാദ്യമായാണ്‌ പഞ്ചായത്തിന്റെ അനുമതിയോടെ പന്നിയെ വെടിവച്ച്‌ കൊല്ലുന്നത്‌. ഞാളിയത്ത്‌ യോഹന്നാന്റെ കൃഷിയിടത്തിൽ ഇറങ്ങിയ പന്നിയെയാണ്‌ വെടിവച്ചത്‌. തോക്ക്‌...