കാ​​​​​ട്ടു​​​​​പ​​​​​ന്നി​​​​​ക​​​​​ളെ വെ​​​​​ടി​​​​​വ​​​​​യ്ക്കാ​​​​​നു​​​​​ള്ള തോ​​​​​ക്കി​​​​​നും പാ​​​​​ര പണിത് വ​​​​​നം​​​​​വ​​​​​കു​​​​​പ്പ്

കോ​​​​​ട്ട​​​​​യം: കാ​​​​​യി​​​​​കാ​​​​​വ​​​​​ശ്യ​​​​​ത്തി​​​​​നു​​​​​ള്ള ലൈ​​​​​സ​​​​​ന്‍സ് തോ​​​​​ക്കു​​​​​കൊ​​​​​ണ്ട് കാട്ടുപ​​​​​ന്നി​​​​​ക​​​​​ളെ വെ​​​​​ടി​​​​​വ​​​​​യ്ക്കു​​​​​ന്ന​​​​​തി​​​​​ന് നി​​​​​രോ​​​​​ധ​​​​​നം ഏ​​​​​ര്‍പ്പെ​​​​​ടു​​​​​ത്തി വ​​​​​നം​​​​​വ​​​​​കു​​​​​പ്പ് .കാ​​​​​ട്ടു​​​​​പ​​​​​ന്നി​​​​​ക​​​​​ളെ വെ​​​​​ടി​​​​​വ​​​​​യ്ക്കാ​​​​​നു​​​​​ള്ള അ​​​​​നു​​​​​മ​​​​​തി ഇ​​​​​നി വി​​​​​ള​​​​​സം​​​​​ര​​​​​ക്ഷ​​​​​ണ​​​​​ത്തി​​​​​നും സ്വ​​​​​യ​​​​​ര​​​​​ക്ഷ​​​​​യ്ക്കും തോ​​​​​ക്ക് ലൈ​​​​​സ​​​​​ന്‍സു​​​​​ള്ള​​​​​വ​​​​​ര്‍ക്കു മാ​​​​​ത്ര​​​​​മേ​​​​​യു​​​​​ള്ളൂ.നാ​​​​​ട്ടി​​​​​ലും ന​​​​​ഗ​​​​​ര​​​​​ത്തി​​​​​ലും വ​​​​​രെ കാ​​​​​ട്ടു​​​​​പ​​​​​ന്നി​​​​​ക​​​​​ളു​​​​​ടെ വി​​​​​ള​​​​​യാ​​​​​ട്ടം രൂ​​​​​ക്ഷ​​​​​മാ​​​​​യി​​​​​രി​​​​​ക്കെയാണ് കാട്ടുപന്നികളെ വെ​​​​​ടി​​​​​വ​​​​​ച്ചു​​​​​കൊ​​​​​ല്ലാ​​​​​നു​​​​​ള്ള തോ​​​​​ക്കി​​​​​നും വ​​​​​നം​​​​​വ​​​​​കു​​​​​പ്പി​​​​​ന്‍റെ വക പാ​​​​​ര. ചു​​​​​രു​​​​​ക്ക​​​​​ത്തി​​​​​ല്‍ …

കാ​​​​​ട്ടു​​​​​പ​​​​​ന്നി​​​​​ക​​​​​ളെ വെ​​​​​ടി​​​​​വ​​​​​യ്ക്കാ​​​​​നു​​​​​ള്ള തോ​​​​​ക്കി​​​​​നും പാ​​​​​ര പണിത് വ​​​​​നം​​​​​വ​​​​​കു​​​​​പ്പ് Read More

പട്ടാപ്പകല്‍ കാട്ടുപന്നി ബേക്കറിയിലേക്കു ഓടിക്കയറി

കോഴിക്കോട്: താമരശേരി പട്ടണത്തില്‍ പട്ടാപ്പകല്‍ ബേക്കറിയിലേക്കു കാട്ടുപന്നി ഓടിക്കയറി. ഫെബ്രുവരി 2 തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. ദേശീയ പാതയോരത്ത് താമരശേരി പോസ്റ്റ് ഓഫീസിനു സമീപം പ്രവര്‍ത്തിക്കുന്ന ജനതാ ബേക്കറിയിലേക്കാണ് കാട്ടുപന്നി ഓടിക്കയറിയത്.കടയിൽ ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന സ്ത്രീകള്‍ അടക്കമുള്ളവര്‍ പരിഭ്രാന്തരായി ഓടി. …

പട്ടാപ്പകല്‍ കാട്ടുപന്നി ബേക്കറിയിലേക്കു ഓടിക്കയറി Read More

ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ന് നേ​രെ കാ​ട്ടു​പ​ന്നി​ ആ​ക്ര​മ​ണം

ബ​ദാ​യൂ​ൻ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ബ​ദാ​യൂ​ൻ ജി​ല്ല​യി​ൽ വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ന് നേ​രെ കാ​ട്ടു​പ​ന്നി​യു​ടെ അ​തി​രൂ​ക്ഷ​മാ​യ ആ​ക്ര​മ​ണം. ഡിസംബർ 26 വെ​ള്ളി​യാ​ഴ്ച സി​ർ​സൗ​ലി ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം. വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ ശു​ഭം പ്ര​താ​പ് സിം​ഗി​നാ​ണ് പ​രി​ക്കേ​റ്റ​ത്.പ്ര​ദേ​ശ​ത്തെ കൃ​ഷി​യി​ട​ങ്ങ​ളി​ൽ കാ​ട്ടു​പ​ന്നി വ്യാ​പ​ക​മാ​യി നാ​ശ​ന​ഷ്ട​ങ്ങ​ൾ വ​രു​ത്തു​ന്നു എ​ന്ന പ​രാ​തി​യെ​ത്തു​ട​ർ​ന്നാ​ണ് വ​നം​വ​കു​പ്പ് …

ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ന് നേ​രെ കാ​ട്ടു​പ​ന്നി​ ആ​ക്ര​മ​ണം Read More

വീട്ടുമുറ്റത്ത് നിന്ന സ്ത്രീയ്ക്ക് കാട്ടുപന്നി ആക്രമണത്തിൽ പരിക്കേറ്റു

  കോട്ടയം: എരുമേലി പമ്പാവാലിയിൽ വീട്ടുമുറ്റത്ത് നിന്ന സ്ത്രീയ്ക്ക് കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റു. അഴുതമുനി സ്വദേശിനിയായ അന്നമ്മ ജോസഫിനാണ് പരിക്കേറ്റത്. നവംബർ 21 വെള്ളിയാഴ്ച വൈകിട്ട് ആറുമണിക്കായിരുന്നു സംഭവം. ഓടിയെത്തിയ കാട്ടുപന്നി കുത്തി വീഴ്ത്തുകയായിരുന്നു പാൽ കുപ്പിയുമായി വീട്ടുമുറ്റത്തേയ്ക്ക് ഇറങ്ങിയ അന്നമ്മയെ …

വീട്ടുമുറ്റത്ത് നിന്ന സ്ത്രീയ്ക്ക് കാട്ടുപന്നി ആക്രമണത്തിൽ പരിക്കേറ്റു Read More

നാവായിക്കുളത്ത് കാട്ടുപന്നി ശല്യം രൂക്ഷം

കല്ലമ്പലം: നാവായിക്കുളത്ത് കാട്ടുപന്നി ശല്യം രൂക്ഷമായതിനെ തുടർന്ന് കൃഷി വ്യാപകമായി നശിപ്പിച്ചതായി പരാതി. കഴിഞ്ഞ ദിവസം കൂട്ടത്തോടെയിറങ്ങിയ കാട്ടുപന്നികള്‍ ഡീസന്റ് മുക്ക്,കപ്പാംവിള,കുടവൂർ മേഖലകളില്‍ വ്യാപകമായി മരച്ചീനി കൃഷി നശിപ്പിച്ചു.കർഷകനായ കുടവൂർ വിജയന് 8000 രൂപയുടെ നഷ്ടമുണ്ടായതായി പരാതി. പഞ്ചായത്തിന്റെ ഭാഗത്തുനിന്ന് യാതൊരുവിധ …

നാവായിക്കുളത്ത് കാട്ടുപന്നി ശല്യം രൂക്ഷം Read More

കാട്ടുപന്നി ശല്യത്തിനെതിരെ സമരം ചെയ്ത് വീട്ടിലെത്തിയ കര്‍ഷകയ്ക്ക് കാട്ടുപന്നി അക്രമത്തില്‍ പരിക്ക്

  മുക്കം: കാട്ടുപന്നി ശല്യത്തിനെതിരെ മുക്കം നഗരസഭാ കവാടത്തില്‍ സമരം ചെയ്ത് വീട്ടിലെത്തിയ കര്‍ഷകയ്ക്ക് കാട്ടുപന്നി അക്രമത്തില്‍ പരിക്ക്. പച്ചക്കറി പറിക്കാനായി പറമ്പില്‍ ഇറങ്ങിയ പുല്‍പറമ്പ് സ്വദേശി എടോളിപാലി സഫിയയെ ആണ് കാട്ടുപന്നി ആക്രമിച്ചത്. ഇവര്‍ക്ക് തോളെല്ലിനും കാലിനും പരിക്കേറ്റു. സഫിയക്ക് …

കാട്ടുപന്നി ശല്യത്തിനെതിരെ സമരം ചെയ്ത് വീട്ടിലെത്തിയ കര്‍ഷകയ്ക്ക് കാട്ടുപന്നി അക്രമത്തില്‍ പരിക്ക് Read More

കാട്ടുപന്നികളെ കൊല്ലാൻ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി സർക്കാർ

തിരുവനന്തപുരം | ജനവാസമേഖലകളിലിറങ്ങി മനുഷ്യ ജീവനും സ്വത്തിനും നാശനഷ്ടങ്ങളുണ്ടാക്കുന്ന കാട്ടുപന്നികളെ വെടിവെച്ച് കൊല്ലാനുളള . . ഉത്തരവ് ഫലപ്രദമായി നടപ്പിലാക്കാന്‍ നിര്‍ദേശിച്ച് സംസ്ഥാന സര്‍ക്കാര്‍. തദ്ദേശ സ്ഥാപനങ്ങള്‍ക്കാണ് നിര്‍ദേശം നല്‍കിയത്.വനം വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയാണ് തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണല്‍ …

കാട്ടുപന്നികളെ കൊല്ലാൻ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി സർക്കാർ Read More

കാട്ടുപന്നിയെ കൊല്ലാൻ കേന്ദ്ര അനുമതി വേണമെന്നആവശ്യം ; സര്‍ക്കാര്‍ നുണപ്രചാരണം നടത്തുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻരാജീവ് ചന്ദ്രശേഖർ

ഡെൽഹി : മനുഷ്യജീവന് ഭീഷണിയാവുന്ന വന്യമൃ​ഗങ്ങളെ കൊല്ലാൻ സംസ്ഥാന സർക്കാരിന് നൽകിയ അധികാരം എന്തുകൊണ്ട് ഉപയോ​ഗിക്കുന്നില്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻരാജീവ് ചന്ദ്രശേഖർ .വന്യമൃഗ ശല്യം നേരിടാൻ കേന്ദ്രം നല്‍കിയ അധികാരം എന്തുകൊണ്ടാണ് സംസ്ഥാന സര്‍ക്കാര്‍ എല്ലായിടത്തും ഒരുപോലെ ഉപയോഗിക്കാത്തതെന്നും അദ്ദേഹം ചോദിച്ചു. …

കാട്ടുപന്നിയെ കൊല്ലാൻ കേന്ദ്ര അനുമതി വേണമെന്നആവശ്യം ; സര്‍ക്കാര്‍ നുണപ്രചാരണം നടത്തുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻരാജീവ് ചന്ദ്രശേഖർ Read More

കാട്ടുപന്നിക്ക് വെച്ച കെണിയിൽ നിന്ന് ഷോക്കറ്റ്15-കാരന് ദാരുണാന്ത്യം

നിലമ്പൂര്‍: കാട്ടുപന്നിക്കായി വെച്ച കെണിയില്‍ നിന്ന് വൈദ്യുതാഘാതമേറ്റ് 15-കാരന്‍ മരിച്ചു. മലപ്പുറം ജില്ലയിലെ നിലമ്പൂരിനടുത്ത് വഴിക്കടവിലാണ് സംഭവം. പത്താം ക്ലാസ് വിദ്യാര്‍ഥിയായ ജിത്തുവാണ് മരിച്ചത്. മീന്‍പിടിക്കാന്‍ പോയപ്പോഴാണ് അപകടമുണ്ടായത്. ബന്ധുക്കളായ അഞ്ചുപേരാണ് മീന്‍പിടിക്കാന്‍ പോയത്. ജിത്തുവിനൊപ്പമുണ്ടായിരുന്ന ഷാനു, യദു എന്നിവർ പരിക്കേറ്റ് …

കാട്ടുപന്നിക്ക് വെച്ച കെണിയിൽ നിന്ന് ഷോക്കറ്റ്15-കാരന് ദാരുണാന്ത്യം Read More

ഇടവ പഞ്ചായത്തിൽ അപകട ഭീഷണി ഉയർത്തി കാട്ടുപന്നികൾ

വർക്കല: ഇടവ പഞ്ചായത്തിലെ വിവിധയിടങ്ങളില്‍ ഭീതിയുണർത്തി കാട്ടുപന്നികള്‍ വിഹരിക്കുന്നു.വർക്കല നഗരസഭ പ്രദേശത്തെയും സമീപത്തെ മൂന്ന് പഞ്ചായത്തുകളിലെയും ജനങ്ങള്‍ ഭീതിയിലും ആശങ്കയിലുമാണ്.കാട്ടുപന്നികളെ സ്ഥിരമായി കാണുന്നതോടെ കുട്ടികളെ വീടിന് പുറത്തിറക്കാനും ട്യൂഷനയക്കാനും രക്ഷിതാക്കള്‍ ഭയക്കുന്ന സ്ഥിതിയുമുണ്ട്. ഇരുചക്രവാഹന യാത്രക്കാർക്കും കാട്ടുപന്നികള്‍ അപകട ഭീഷണി ഉയർത്തുന്നു. …

ഇടവ പഞ്ചായത്തിൽ അപകട ഭീഷണി ഉയർത്തി കാട്ടുപന്നികൾ Read More