തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വ​​​ന്യ​​​ജീ​​​വി​​​ക​​​ൾ മ​​​നു​​​ഷ്യ​​​രെ കൊ​​​ല്ലു​​​ന്ന​​​ത് ഭ​​​ര​​​ണ​​​കൂ​​​ടം നോ​​​ക്കി​​​നി​​​ൽക്ക​​​രു​​​തെ​​​ന്ന് ത​​​മി​​​ഴ്നാ​​​ട് ഫാ​​​ർ​​​മേ​​​ഴ്സ് കോ -​​​ഓ​​​ർ​​​ഡി​​​നേ​​​ഷ​​​ൻ ക​​​മ്മി​​​റ്റി ചെ​​​യ​​​ർ​​​മാ​​​ൻ പി.​​​ആ​​​ർ. പാ​​​ണ്ഡ്യ​​​ൻ. ക​​​ർ​​​ഷ​​​ക​​​സ്വ​​​രാ​​​ജ് സ​​​ത്യ​​​ഗ്ര​​​ഹ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റ് പ​​​ടി​​​ക്ക​​​ൽ ആ​​​രം​​​ഭി​​​ച്ച 100 മ​​​ണി​​​ക്കൂ​​​ർ ഉ​​​പ​​​വാ​​​സം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം. കേ​​​ര​​​ള​​​ത്തി​​​ലെ സ​​​മ​​​ര​​​ത്തി​​​ന്...
Read full story