പകല്‍സമയത്ത് പോലും കറങ്ങി നടക്കുന്ന വന്യജീവി ഭീതിയില്‍ ഗ്രാമങ്ങള്‍

കിളിമാനൂർ: കൃഷി നശിപ്പിക്കുന്നതിനൊപ്പം മനുഷ്യന്റെ ജീവനും ഭീഷണിയായി വന്യമൃ​ഗങ്ങൾ. പകല്‍സമയത്ത് പോലും കറങ്ങി നടക്കുന്ന കാട്ടുപന്നി, മുള്ളൻപന്നി, കുരങ്ങ്, മയില്‍, കീരി, കുറുക്കൻ തുടങ്ങി ഒട്ടുമിക്ക വന്യമൃഗങ്ങളുമിന്ന് നാട്ടിലുണ്ട്.കാട്ടുപന്നികള്‍ കൃഷി നശിപ്പിക്കുന്നതിനൊപ്പം മനുഷ്യന്റെ ജീവനും ഭീഷണിയാവുകയാണിവ. പ്രദേശത്ത് നിരവധിപേർ കാട്ടുപന്നി ആക്രമണത്തില്‍ …

പകല്‍സമയത്ത് പോലും കറങ്ങി നടക്കുന്ന വന്യജീവി ഭീതിയില്‍ ഗ്രാമങ്ങള്‍ Read More

പീരുമേട്ടിൽ കാട്ടാനയെ തളയ്ക്കാൻ രംഗത്തിറങ്ങി വനം വകുപ്പ്

.പീരുമേട്:ജനവാസ മേഖലയില്‍ ഇറങ്ങി നാട്ടുകാർക്ക് ഭീക്ഷണിയായ കാട്ടാനയെ തളയ്ക്കാൻ വനം വകുപ്പ് രംഗത്തിറങ്ങി.മരിയ ഗിരി സമീപം സ്‌കൂള്‍ വിദ്യാർത്ഥികള്‍ക്കുംനാട്ടുകാർക്കും ഒരുപോലെ ഭീഷണിയായി മാറിയ കാട്ടാന കഴിഞ്ഞദിവസം ദേശീയപാതയിലേക്ക് കടക്കുമ്പോള്‍ യൂക്കാലി പ്ലാന്റേഷനിലെ വൈദ്യുതി പോസ്റ്റിന്റെ സ്റ്റേ വയറില്‍ ഇടിച്ചു. ആനയുടെ ശരീരത്ത് …

പീരുമേട്ടിൽ കാട്ടാനയെ തളയ്ക്കാൻ രംഗത്തിറങ്ങി വനം വകുപ്പ് Read More

വർദ്ധിച്ചുവരുന്ന വന്യമൃഗശല്യത്തിന് അടിയന്തര പരിഹാരം കാണണമെന്ന ആവശ്യം ശക്തമാകുന്നു

വിതുര : .വനമേഖലയോട് ചേർന്നുള്ള ജനവാസമേഖലകളിൽ കാട്ടുമൃഗശല്യം രൂക്ഷമാകുന്നു. കാട്ടുമൃഗങ്ങള്‍ പകല്‍സമയത്തും നാട്ടിലിറങ്ങുന്ന സ്ഥിതിയാണ്.. കാട്ടാനയും കാട്ടുപോത്തും കരടിയും പന്നിയും പതിവായി നാട്ടിലിറങ്ങി ഭീതിയും നാശവും പരത്തി വിഹരിക്കുന്നു. എന്നിട്ടും അധികൃതർ നടപടികള്‍ സ്വീകരിക്കാത്തതിനെതിരെ ശക്തമായ പ്രതിഷേധം ഉയരുകയാണ്. ലക്ഷക്കണക്കിന് രൂപയുടെ …

വർദ്ധിച്ചുവരുന്ന വന്യമൃഗശല്യത്തിന് അടിയന്തര പരിഹാരം കാണണമെന്ന ആവശ്യം ശക്തമാകുന്നു Read More

മൂന്നാറിൽ വീണ്ടും പടയപ്പ ഇറങ്ങി

മൂന്നാർ:മൂന്നാറിൽ ജനവാസമേഖലയിലിറങ്ങിയ പടയപ്പയെന്ന കാട്ടാന വീണ്ടും കൃഷി നശിപ്പിച്ചു. ഗുണ്ടുമല ‌എസ്റ്റേറ്റിലെ അപ്പർ ഡിവിഷനിലെ ജനവാസമേഖലയില്‍ 2024 ഒക്ടോബർ 25 വെള്ളിയാഴ്ച രാത്രി ഇറങ്ങിയ പടയപ്പ പച്ചക്കറി, വാഴ കൃഷി, ഷെഡ് എന്നിവയും നശിപ്പിച്ചു.. തൊഴിലാളികളുടെ വീടിന് സമീപമുള്ള പച്ചക്കറി, വാഴകൃഷി …

മൂന്നാറിൽ വീണ്ടും പടയപ്പ ഇറങ്ങി Read More

2026 ഓടെ പാമ്പുകടിയേറ്റ് ഒരു മരണവും ഉണ്ടാകാതിരിക്കാനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്തുവരികയാണെന്ന് വനംമന്ത്രി എ.കെ.ശശീന്ദ്രന്‍

.കൊച്ചി: വന്യമൃഗങ്ങള്‍ സൃഷ്‌ടിക്കുന്ന കുഴപ്പങ്ങള്‍ക്കു തടയിടുന്നതിനുള്ള മാസ്റ്റര്‍പ്ലാന്‍ തയാറാക്കിവരികയാണെന്നു മന്ത്രി എ.കെ.ശശീന്ദ്രന്‍. ഇക്കാര്യത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള വിഭാഗങ്ങളെ ഏകോപിപ്പിച്ചുള്ള പ്രവര്‍ത്തനമാണ് ഉദ്ദേശിക്കുന്നത് 2026 ഓടെ പാമ്പുകടിയേറ്റ് ഒരു മരണവും ഉണ്ടാകാതിരിക്കാനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്തുവരികയാണ്. മംഗളവനം ഉള്‍പ്പെടെ വിവിധ …

2026 ഓടെ പാമ്പുകടിയേറ്റ് ഒരു മരണവും ഉണ്ടാകാതിരിക്കാനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്തുവരികയാണെന്ന് വനംമന്ത്രി എ.കെ.ശശീന്ദ്രന്‍ Read More

മരം കൊള്ള ; സംസ്ഥാന വ്യാപക അന്വേഷണം ; 2020 മാര്‍ച്ച് 11 ലെ റവന്യൂ വകുപ്പിന്റെ ഉത്തരവിന് ശേഷമുള്ള മുഴുവന്‍ മരം ഇടപാടുകളും അന്വേഷിക്കും

തൃശ്ശൂർ: സംസ്ഥാനത്തെ വിവിധയിടങ്ങളില്‍ ഉയര്‍ന്ന മരം കൊളള ആരോപണത്തിൽ സമഗ്ര അന്വേഷണം നടത്തുന്നു. നിലവില്‍ വയനാട്, ഇടുക്കി, തൃശ്ശൂര്‍ ജില്ലകളില്‍ നിന്ന് വലിയ ആക്ഷേപം ഉയര്‍ന്ന സാഹചര്യത്തിലാണ് സമഗ്ര അന്വേഷണത്തിന് വനം വകുപ്പ് ഒരുങ്ങുന്നത്. അഞ്ച് ഫ്‌ളൈയിങ് സ്‌ക്വാഡ് ഡിഎഫ്ഒമാര്‍ക്കാണ് അന്വേഷണ …

മരം കൊള്ള ; സംസ്ഥാന വ്യാപക അന്വേഷണം ; 2020 മാര്‍ച്ച് 11 ലെ റവന്യൂ വകുപ്പിന്റെ ഉത്തരവിന് ശേഷമുള്ള മുഴുവന്‍ മരം ഇടപാടുകളും അന്വേഷിക്കും Read More