
റിപ്പോര്‍ട്ട്
മദ്യലഹരിയിലെത്തിയ ഭര്‍ത്താവിന്‍റെ അടിയേറ്റ് ഭാര്യ മരിച്ചു. ഭർത്താവ് അറസ്റ്റിൽ. നാലു പെൺകുഞ്ഞുങ്ങൾ ഒറ്റപ്പെട്ടു
By ന്യൂസ് ഡെസ്ക്
•
October 27, 2020
വയനാട് : മദ്യലഹരിയിലെത്തിയ ഭര്‍ത്താവിന്‍റെ അടിയേറ്റ് ഭാര്യ മരിച്ചു. വടുവഞ്ചാല്‍ വട്ടത്തുവയല്‍ അറുപത് കൊല്ലി കോളനിയിലെ സീനയാണ് ഭര്‍ത്താവ് വിജയന്‍റെ അടിയേറ്റ് മരിച്ചത്. ഇയാൾ അറസ്റ്റിലായതോടെ ഇരട്ട കുട്ടികൾ അടക്കം നാലു പെണ്‍കുഞ്ഞുങ്ങള്‍ ഒറ്റപ്പെട്ടു. ഇവരെ ചൈൽഡ് ലൈനിന് കൈമാറുമെന്ന് ജില്ലാ...
Read full story


