കൊച്ചി | ഭാര്യയെയും മകളെയും കുത്തിപരിക്കേല്‍പ്പിച്ച ശേഷം ഭര്‍ത്താവ് തൂങ്ങിമരിച്ചു. എറണാകുളത്ത് വാടകയ്ക്ക് താമസിക്കുന്ന കൊല്ലം സ്വദേശി ഭാഗ്യരാജാണ് ജീവനൊടുക്കിയത്. പോലീസ് തുടര്‍നടപടികള്‍ സ്വീകരിച്ചു. .. പരുക്കേറ്റ ഭാര്യ മിനി ( 45 ),...
Read full story
റിപ്പോര്‍ട്ട്

ഗൃഹനാഥനെ ഭാര്യയും മകളുംകൂടി ചുട്ടുകൊന്നു

By ന്യൂസ് ഡെസ്ക് May 9, 2020
ജയ്പുര്‍: രാജസ്ഥാനില്‍ ഭാര്യ ഭര്‍ത്താവിനെ മകളുടെ സഹായത്തോടെ ചുട്ടുകൊന്നു. വര്‍ക്ക്‌ഷോപ്പ് തൊഴിലാളി ശ്യാം സുന്ദര്‍ കുംഹാറാണ് കൊല്ലപ്പെട്ടത്. ഉറങ്ങിക്കിടന്ന ശ്യാം സുന്ദറിന്റെ ശരീരത്തില്‍ പെട്രോള്‍ ഒഴിച്ച് കത്തിക്കുകയായിരുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെ ബീക്കാനീറിലാണ് സംഭവം....
Read full story