പൊലീസിനു നൽകിയ വാക്ക് പാലിക്കാതെ കർഷക സമരക്കാർ, ട്രാക്ടർ റാലിയിൽ പരക്കെ സംഘർഷം
ന്യൂഡൽഹി: ദില്ലിയിൽ ട്രാക്ടർ റാലിയിൽ പലയിടത്തും സംഘർഷം. നേരത്തേ പൊലീസിനു നൽകിയ വാക്ക് കർഷക പ്രക്ഷോഭകർ പാലിക്കാത്തതാണ് സംഘർഷത്തിലേക്ക് നയിച്ചത്. ട്രാക്ടര്‍ റാലിക്ക് നേരെ നിരവധി തവണ പൊലീസ് ടിയര്‍ ഗ്യാസ് ഷെല്‍ പ്രയോഗിച്ചു. സിന്‍ഗുവിലെ കര്‍ണല്‍ ബൈപ്പാസിൽ പൊലീസ് കര്‍ഷകരുമായി …
പൊലീസിനു നൽകിയ വാക്ക് പാലിക്കാതെ കർഷക സമരക്കാർ, ട്രാക്ടർ റാലിയിൽ പരക്കെ സംഘർഷം Read More