ന്യൂഡൽഹി: ദില്ലിയിൽ ട്രാക്ടർ റാലിയിൽ പലയിടത്തും സംഘർഷം. നേരത്തേ പൊലീസിനു നൽകിയ വാക്ക് കർഷക പ്രക്ഷോഭകർ പാലിക്കാത്തതാണ് സംഘർഷത്തിലേക്ക് നയിച്ചത്. ട്രാക്ടര്‍ റാലിക്ക് നേരെ നിരവധി തവണ പൊലീസ് ടിയര്‍ ഗ്യാസ് ഷെല്‍ പ്രയോഗിച്ചു....
Read full story