പാരമ്പര്യ വൈദ്യശാസ്ത്രത്തിനായി ഇന്ത്യയില്‍ ലോകാരോഗ്യ സംഘടനയുടെ ആഗോള കേന്ദ്രം വരുന്നു

ന്യൂഡല്‍ഹി: പാരമ്പര്യ വൈദ്യശാസ്ത്രത്തിനായി ഇന്ത്യയില്‍ ആഗോള കേന്ദ്രം തുടങ്ങുമെന്നു ലോകാരോഗ്യ സംഘടന (ഡബ്ല്യു.എച്ച്.ഒ.). ഗുജറാത്തിലും രാജസ്ഥാനിലും രണ്ടു ആയുര്‍വേദ പഠന, ഗവേഷണ കേന്ദ്രങ്ങള്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിലേക്ക് അയച്ച വീഡിയോ സന്ദേശത്തില്‍ ഡബ്ല്യു.എച്ച്.ഒ. ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അധാനോമാണ് ഇക്കാര്യം …

പാരമ്പര്യ വൈദ്യശാസ്ത്രത്തിനായി ഇന്ത്യയില്‍ ലോകാരോഗ്യ സംഘടനയുടെ ആഗോള കേന്ദ്രം വരുന്നു Read More

ജനുവരി രണ്ടാം വാരം തന്നെ ലോകാരോഗ്യ സംഘടന ഇന്ത്യയ്ക്ക് കോവിഡ് മുന്നറിയിപ്പു നൽകിയിരുന്നൂവെന്ന് വിവരാവകാശ രേഖ

ന്യൂഡൽഹി: 2020 ജനുവരി 11 നു തന്നെ ലോകാരോഗ്യ സംഘടന കേന്ദ്ര സർക്കാരിന് കൊറോണ മുന്നറിയിപ്പ് നൽകിയിരുന്നൂവെന്ന് വിവരാവകാശ രേഖ. ലോകാരോഗ്യ സംഘടനയുടെ സൗത്ത് ഈസ്റ്റ് ഏഷ്യയിലെ റീജിയണൽ ഡയറക്ടറായ ഡോ. പൂനം ഖേത്രപാൽ സിംഗ് ജനുവരി 11 ന് തന്നെ …

ജനുവരി രണ്ടാം വാരം തന്നെ ലോകാരോഗ്യ സംഘടന ഇന്ത്യയ്ക്ക് കോവിഡ് മുന്നറിയിപ്പു നൽകിയിരുന്നൂവെന്ന് വിവരാവകാശ രേഖ Read More

ശാന്തിയാണ് ലോകത്ത് വേണ്ടതെന്ന് ഹിന്ദിയില്‍ ട്വീറ്റ് ചെയ്ത് ലോകാരോഗ്യ സംഘടന തലവന്‍

ജനീവ: സമാധാനം നിലനിര്‍ത്താനും കൊറോണ വൈറസിനെതിരായ പോരാട്ടത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും ലോകത്തോട് ഹിന്ദിയില്‍ ആഹ്വാനം ചെയ്ത് ലോകാരോഗ്യ സംഘടന തലവന്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസസ്. നാം ദുര്‍ബലരല്ല. ഇത് ഒരു മഹാമാരിയാണ്. അതിനെ പോരാടി തോല്‍പ്പിക്കണം. ശാന്തി (സമാധാനം) ആണ് വേണ്ടതെന്നുമാണ് …

ശാന്തിയാണ് ലോകത്ത് വേണ്ടതെന്ന് ഹിന്ദിയില്‍ ട്വീറ്റ് ചെയ്ത് ലോകാരോഗ്യ സംഘടന തലവന്‍ Read More

2020 അവസാനത്തോടെ കൊവിഡ് വാക്സിൻ എത്തുമെന്ന് ലോകാരോഗ്യ സംഘടന

വാഷിംഗ്ടൺ: കൊവിഡിനെതിരായ വാക്സിൻ 2020 അവസാനത്തോടെയോ അല്ലെങ്കിൽ അടുത്ത വർഷം ആദ്യം തന്നെയോ രജിസ്ട്രേഷന് തയ്യാറാകുമെന്ന് ലോകാരോഗ്യ സംഘടന. സംഘടനയുടെ മുഖ്യ ശാസ്ത്രജ്ഞയായ സൗമ്യ സ്വാമിനാഥനാണ് തിങ്കളാഴ്ച (12/10/2020) ഇക്കാര്യം വ്യക്തമാക്കിയത്. “നിങ്ങൾക്കറിയാവുന്നതുപോലെ, ഞങ്ങൾക്ക് ഇപ്പോൾ 40 ഓളം വാക്സിൻ കാൻഡിഡേറ്റുകൾ …

2020 അവസാനത്തോടെ കൊവിഡ് വാക്സിൻ എത്തുമെന്ന് ലോകാരോഗ്യ സംഘടന Read More

കോവിഡ് എല്ലാവരിലും വ്യാപിച്ച് പ്രതിരോധ ശേഷി ഉണ്ടാകട്ടെ എന്ന നിലപാട് തെറ്റെന്ന് ലോകാരോഗ്യ സംഘടന

വാഷിംഗ്ടൺ: ആർജിത രോഗ പ്രതിരോധ ശേഷിയെ കുറിച്ച് തെറ്റായ പ്രചരണങ്ങൾ ലോകമെങ്ങും നടക്കുകയാണെന്ന് ലോകാരോഗ്യ സംഘടന. നിയന്ത്രണങ്ങൾ എടുത്തു കളഞ്ഞ് രോഗം വ്യാപിക്കാൻ അവസരം നൽകണമെന്നും എല്ലാവരിലും രോഗം വന്ന് പോകുന്നതോടെ ആർജിത രോഗ പ്രതിരോധ ശേഷി സംജാതമാകും എന്നുമുള്ള വാദങ്ങൾ …

കോവിഡ് എല്ലാവരിലും വ്യാപിച്ച് പ്രതിരോധ ശേഷി ഉണ്ടാകട്ടെ എന്ന നിലപാട് തെറ്റെന്ന് ലോകാരോഗ്യ സംഘടന Read More

കൊവിഡ്: യുറോപ്പില്‍ ഭയാനകമായ നിരക്കില്‍ വര്‍ദ്ധിക്കുന്നുവെന്ന് ലോകാരോഗ്യ സംഘടന

കോപ്പന്‍ഹേഗ്: കൊവിഡ് രോഗവ്യാപനം യൂറോപ്പില്‍ ഭയാനകമായ നിരക്കില്‍ വര്‍ദ്ധിക്കുന്നുവെന്ന് ലോകാരോഗ്യ സംഘടന. മാര്‍ച്ചില്‍ യൂറോപ്പില്‍ ആദ്യമായി പകര്‍ച്ചവ്യാധി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടപ്പോള്‍ ഉള്ളതിനേക്കാള്‍ കൂടുതല്‍ കേസുകളാണ് ഇപ്പോഴുള്ളത്. യൂറോപ്പില്‍ പ്രതിവാര കേസുകളുടെ എണ്ണം കഴിഞ്ഞ ആഴ്ച 3,00,000 കവിഞ്ഞുവെന്നും ലോകാരോഗ്യ സംഘടനയുടെ യൂറോപ്പ് …

കൊവിഡ്: യുറോപ്പില്‍ ഭയാനകമായ നിരക്കില്‍ വര്‍ദ്ധിക്കുന്നുവെന്ന് ലോകാരോഗ്യ സംഘടന Read More

ലോകത്തെ നശിപ്പിച്ചുകൊണ്ടിരിക്കുന്ന കൊറോണ വൈറസ് ചൈനീസ് നിർമിതമെന്ന് വൈറോളജിസ്റ്റ് ലീ മിംഗ് യാൻ. വസ്തുതകൾ പുറത്തു വിട്ട ചൈനീസ് ശാസ്ത്രജ്ഞ ഒളിവിൽ പോയി

ന്യൂയോർക്ക്: ‘കോവിഡ് – 19 നൂറുശതമാനവും ചൈനയിലെ വുഹാനിൽ നിർമ്മിച്ചതു തന്നെയാണ്. അത് സാധൂകരിക്കുന്ന ശാസ്ത്രീയ തെളിവുകൾ എൻറെ കയ്യിൽ ഉണ്ട്’ -ചൈനയെ ഭയന്ന് ഒളിവിൽ പോയ ലി മിംഗ് യാൻ വീഡിയോ കോൺഫറൻസിലൂടെ വെളിപ്പെടുത്തിയതാണിത്. 11-09-2020 വെള്ളിയാഴ്ച യുഎസ് മാധ്യമമായ …

ലോകത്തെ നശിപ്പിച്ചുകൊണ്ടിരിക്കുന്ന കൊറോണ വൈറസ് ചൈനീസ് നിർമിതമെന്ന് വൈറോളജിസ്റ്റ് ലീ മിംഗ് യാൻ. വസ്തുതകൾ പുറത്തു വിട്ട ചൈനീസ് ശാസ്ത്രജ്ഞ ഒളിവിൽ പോയി Read More

കൊവിഡ് അവസാന മഹാമാരിയല്ല: ലോകം കരുതലോടെ ഇരിക്കണം-ലോകാരോഗ്യ സംഘടന

ജനീവ: കോവിഡോടെ ലോകത്തിലെ മഹാമാരി ആകെ കഴിഞ്ഞുവെന്ന് ധരിക്കേണ്ടെന്ന് ലോകാരോഗ്യ സംഘടന. ഇനിയുടെ കരുതലോടെ ജീവിക്കണമെന്നാണ് സംഘടനയുടെ മുന്നറിയിപ്പ്. കോവിഡ് അവസാന മഹാമാരിയല്ല, പകര്‍ച്ച വ്യാധിയും മഹാമാരിയും ജീവിതത്തിലെ യാഥാര്‍ത്ഥ്യമാണെന്നാണ് ചരിത്രം പഠിപ്പിക്കുന്നത്. പക്ഷെ അടുത്ത മഹാമാരി വരുമ്പോഴേക്കും ലോകം ഇതിന് …

കൊവിഡ് അവസാന മഹാമാരിയല്ല: ലോകം കരുതലോടെ ഇരിക്കണം-ലോകാരോഗ്യ സംഘടന Read More

ആഗോള തലത്തില്‍ വാക്‌സിന്‍ ലഭ്യമാക്കല്‍: പദ്ധതിയില്‍ ഇന്ത്യയുമുണ്ടാവുമെന്ന് ലോകാരോഗ്യ സംഘടന

ജനീവ: ആഗോള തലത്തില്‍ വാക്‌സിന്‍ ലഭ്യമാക്കുന്ന പദ്ധതിയില്‍ ചേരുന്നതിനെക്കുറിച്ച് ഇന്ത്യയുമായി ചര്‍ച്ച നടത്തുന്നതായി ലോകാരോഗ്യ സംഘടനയുടെ മുതിര്‍ന്ന ഉപദേഷ്ടാവ്.”കോവാക്‌സ് വിതരണകാര്യത്തില്‍ ഭാഗമാകാന്‍ ഇന്ത്യ തീര്‍ച്ചയായും യോഗ്യരാണ്, ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ തുടരുകയാണ്,” ബ്രൂസ് എയ്ല്‍വാര്‍ഡ് ജനീവയില്‍ പറഞ്ഞു. ഇന്ത്യന്‍ പങ്കാളിത്തത്തെ ഞങ്ങള്‍ സ്വാഗതം …

ആഗോള തലത്തില്‍ വാക്‌സിന്‍ ലഭ്യമാക്കല്‍: പദ്ധതിയില്‍ ഇന്ത്യയുമുണ്ടാവുമെന്ന് ലോകാരോഗ്യ സംഘടന Read More

നിലവിലെ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യുന്നതിനും കോവിഡ്-19 നേരിടുന്നതിനുള്ള ആസൂത്രണത്തിനുമായി പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി ആശയവിനിമയം നടത്തി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 10 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി കോവിഡ് സാഹചര്യവും രോഗം പടരുന്നത് തടയാനുള്ള ആസൂത്രണങ്ങളുമായി ബന്ധപ്പെട്ട് ചര്‍ച്ച നടത്തി. ആന്ധ്രാപ്രദേശ്, കര്‍ണ്ണാടക, തമിഴ്‌നാട്, പശ്ചിമബംഗാള്‍, മഹാരാഷ്ട്ര, പഞ്ചാബ്, ബിഹാര്‍, ഗുജറാത്ത്, തെലങ്കാന, ഉത്തര്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ …

നിലവിലെ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യുന്നതിനും കോവിഡ്-19 നേരിടുന്നതിനുള്ള ആസൂത്രണത്തിനുമായി പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി ആശയവിനിമയം നടത്തി Read More