
റിപ്പോര്‍ട്ട്
പതിനാലുകാരനായ മകനെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ അമ്മയ്ക്കു ജാമ്യം നിഷേധിച്ച് പോക്‌സോ കോടതി
By ന്യൂസ് ഡെസ്ക്
•
January 11, 2021
തിരുവനന്തപുരം: പതിനാലുകാരനായ മകനെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ അമ്മയ്ക്കു ജാമ്യം നിഷേധിച്ച് പോക്‌സോ കോടതി. കുട്ടിയുടെ കൗണ്‍സിലിങ് റിപോര്‍ട്ടില്‍ ലൈംഗിക പീഡനത്തിനിരയാക്കി എന്നാണ് വ്യക്തമാക്കിയിരിക്കുന്നതെന്ന് കോടതി വിധിന്യായത്തില്‍ ചൂണ്ടിക്കാട്ടി. കൗണ്‍സിലിങ് നടത്തിയവര്‍ക്കു മുന്നിലും മജിസ്‌ട്രേറ്റിനു മുന്നിലും കുട്ടി ഇതേകാര്യങ്ങള്‍ വിവരിച്ചതായും കേസ്...
Read full story


