റിപ്പോര്‍ട്ട്
വെസ്റ്റ് ബാങ്കിൽ ഇസ്രയേലി സൈനികർക്കുനേരെയുണ്ടായ വെടിവെയ്പിൽ ആറ് സൈനികർക്കു പരിക്ക്
By ന്യൂസ് ഡെസ്ക്
•
February 5, 2025
.ജറൂസലെം: വെസ്റ്റ് ബാങ്കിലെ ചെക്പോയിന്‍റില്‍ ഇസ്രായേലി സൈനികർക്കു നേർക്കുണ്ടായ വെടിവയ്പില്‍ ആറു പേർക്കു പരിക്കേറ്റു. ടായാസിറിലെ ചെക്പോയിന്‍റിലായിരുന്നു വെടിവയ്പ്. സൈനികർ നടത്തിയ പ്രത്യാക്രമണത്തില്‍ അക്രമി കൊല്ലപ്പെട്ടു. രണ്ടു സൈനികർക്കു ഗുരുതരമായി പരിക്കേറ്റു. ഹമാസും ചെറു തീവ്രവാദി സംഘടനകളും ആക്രമണത്തെ പുകഴ്ത്തി. എന്നാല്‍,...
Read full story

