
റിപ്പോര്‍ട്ട്
വോട്ടുചെയ്യാനെത്തിയ കോവിഡ് രോഗികളെ മടക്കിഅയച്ചതായി പരാതി
By ന്യൂസ് ഡെസ്ക്
•
December 11, 2020
വടക്കാഞ്ചേരി: വോട്ടുചെയ്യാന്‍ അവസരമൊരുക്കിയില്ലെന്ന് ആരോപിച്ച് പ്രതിഷേിധവുമായി കോവിഡ് രോഗികളും നിരീക്ഷണത്തിലിരുന്നവരും പോളിംഗ് ബൂത്തിലെത്തി.നഗരസഭയിലെ പെരിങ്ങണ്ടൂര്‍ നഗരസഭയിലായിരുന്നു സംഭവം.33-ാം വാര്‍ഡില്‍ കോവിഡ് രോഗികളും നിരീക്ഷണത്തിലിരുന്നവരുമായി 25 പേര്‍ ഉളളതായാണ് വിവരം. ഇതില്‍ 9 പേര്‍ക്കുമാത്രമാണ് അവസരം ലഭിച്ചത്. ഒരാഴ്‌ചയിലധികമായി രോഗം സ്ഥിരീകരിച്ചവരും നിരീക്ഷണത്തിലുളളവരും...
Read full story

