താമരശേരിയിൽ മകന്‍ അമ്മയെ വെട്ടിക്കൊന്നു

കോഴിക്കോട്: താമരശേരിയില്‍ മാതാവിനെ മകന്‍ വെട്ടിക്കൊന്നു. അടിവാരം കായിക്കല്‍ മുപ്പതേക്ര സുബൈദ(50)യാണ് മരിച്ചത്.ഇവരുടെ മകന്‍ ആഷിക്കിനെ പോലിസ് അറസ്റ്റ് ചെയ്തു. സംഭവസമയത്ത് പുതുപ്പാടി ചോയിയോടുള്ള സഹോദരി ഷക്കീലയുടെ വീട്ടിലായിരുന്നു സുബൈദ. ഷക്കീലയുടെ വീട്ടില്‍ എത്തിയാണ് ആഷിക്ക് ആക്രമണം നടത്തിയത്. കഴുത്ത് ഏറെക്കുറെ …

താമരശേരിയിൽ മകന്‍ അമ്മയെ വെട്ടിക്കൊന്നു Read More

ഇറാനെതിരെ ശക്തമായ നടപടികളുമായി മുന്നോട്ടു പോകാനുള്ള ഇസ്രയേലിന്റെ തീരുമാനത്തിന് നിയുക്ത യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പിന്തുണ ഉറപ്പു നല്‍കിയതായി.ബെഞ്ചമിൻ നെതന്യാഹു

ഇറാനും അവരുടെ സായുധ പോരാളിക്കൂട്ടങ്ങള്‍ക്കും എതിരെ ശക്തമായ നടപടികളുമായി മുന്നോട്ടു പോകാനുള്ള ഇസ്രയേലിന്റെ തീരുമാനത്തിനു നിയുക്ത യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പിന്തുണ ഉറപ്പു നല്‍കിയെന്ന് പ്രധാനമന്തി ബെഞ്ചമിൻ നെതന്യാഹു. സംഭാഷണം ‘വളരെ സൗഹാർദവും വളരെ ഊഷ്മളതയും വളരെ പ്രാധാന്യവും’ ഉള്ളതായിരുന്നുവെന്നു …

ഇറാനെതിരെ ശക്തമായ നടപടികളുമായി മുന്നോട്ടു പോകാനുള്ള ഇസ്രയേലിന്റെ തീരുമാനത്തിന് നിയുക്ത യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പിന്തുണ ഉറപ്പു നല്‍കിയതായി.ബെഞ്ചമിൻ നെതന്യാഹു Read More

ഇറാന്റെ സൈനിക താവളങ്ങള്‍ക്കുനേരെ ഇസ്രായേല്‍ പ്രതിരോധ സേന ആക്രമണം നടത്തുന്നു

ടെഹ്‌റാൻ: ഇറാന്റെ സൈനിക താവളങ്ങള്‍ക്കെതിരേ ഇസ്രായേല്‍ പ്രതിരോധ സേന (IDF) ആക്രമണം നടത്തുകയാണെന്ന് ഇസ്രായേല്‍ ഔദ്യോഗികമായി അറിയിച്ചു.”ഇറാന്റെ ഭരണകൂടം തുടർച്ചയായി ഇസ്രായേലിനെതിരേ നടത്തുന്ന ആക്രമണങ്ങള്‍ക്കെതിരെ തികച്ചും കൃത്യതയോടെ സൈനിക ലക്ഷ്യങ്ങള്‍ക്കെതിരായ തന്ത്രപരമായ ആക്രമണങ്ങള്‍ ആണ് ഇസ്രായേല്‍ നടത്തുന്നത്,” എന്നായിരുന്നു IDF പുറത്തിറക്കിയ …

ഇറാന്റെ സൈനിക താവളങ്ങള്‍ക്കുനേരെ ഇസ്രായേല്‍ പ്രതിരോധ സേന ആക്രമണം നടത്തുന്നു Read More

കല്ലെറിഞ്ഞു പരിക്കേല്‍പ്പിക്കുന്നത് മാരകായുധം കൊണ്ടുള്ള ആക്രമണത്തിനു സമാനമെന്ന് ഹൈക്കോടതി

കൊച്ചി: മാരകായുധങ്ങള്‍ ഉപയോഗിച്ചുള്ള ആക്രമണങ്ങള്‍ മരണകാരണമാകാവുന്ന കുറ്റകൃത്യത്തിന്‍റെ പരിധിയില്‍ വരുന്നതാണ്.കല്ലെറിഞ്ഞു പരിക്കേല്‍ക്കുന്നതും മരണത്തിനു കാരണമായേക്കാം. അതിനാല്‍, കല്ലിന്‍റെ വലിപ്പം, രൂപം, തീവ്രത, ഉപയോഗിച്ച രീതി എന്നിവ പരിശോധിച്ച്‌ ആയുധംകൊണ്ടുള്ള ആക്രമണത്തിനു സമാനമായ വകുപ്പ് ചുമത്താവുന്നതാണെന്ന് ജസ്റ്റീസ് എ. ബദറുദ്ദീന്‍ വ്യക്തമാക്കി. അയല്‍വാസിയായ …

കല്ലെറിഞ്ഞു പരിക്കേല്‍പ്പിക്കുന്നത് മാരകായുധം കൊണ്ടുള്ള ആക്രമണത്തിനു സമാനമെന്ന് ഹൈക്കോടതി Read More

അജിത്കുമാറിനെ മാറ്റിയത് കൊണ്ട് മാത്രം രാഷ്ട്രീയ പ്രശ്നങ്ങള്‍ അവസാനിക്കുന്നില്ലെന്ന വിലയിരുത്തലിൽ ഘടക കക്ഷികള്‍

തിരുവനന്തപുരം: ആർഎസ്‌എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട് ഗുരുതര കണ്ടെത്തലുകള്‍ ഡിജിപി നടത്തിയിട്ടും അജിത്കുമാറിനെ ക്രമസമാധാന ചുമതലയില്‍ നിന്ന് മാത്രം മാറ്റിയതിൽ ഇടതുമുന്നണിയിലെ ഘടകകക്ഷികള്‍ക്ക് അതൃപ്തി.. എന്നാല്‍ സംസ്ഥാന സർക്കാരിനെയും, ഇടതുമുന്നണിയേയും പ്രതിസന്ധിയിലാക്കുന്ന സാഹചര്യം ഉടലെടുത്ത പശ്ചാത്തലത്തില്‍ പലരും പരസ്യമായി പ്രതികരിക്കാനുള്ള സാധ്യത …

അജിത്കുമാറിനെ മാറ്റിയത് കൊണ്ട് മാത്രം രാഷ്ട്രീയ പ്രശ്നങ്ങള്‍ അവസാനിക്കുന്നില്ലെന്ന വിലയിരുത്തലിൽ ഘടക കക്ഷികള്‍ Read More