കോഴിക്കോട് | വിദ്യാര്‍ത്ഥിനിയെ പിന്‍തുടര്‍ന്ന് ലൈംഗികാതിക്രമം നടത്തിയ പ്രതി പിടിയില്‍. കണ്ണൂര്‍ മുഴക്കുന്ന് സ്വദേശി പുത്തന്‍പുര വീട്ടില്‍ സജീറി(36)നെയാണ് കോഴിക്കോട് ടൗണ്‍ പോലീസ് പോക്സോ ചുമത്തി അറസ്റ്റ് ചെയ്തത്. ആയുധം കാണിച്ച് ഭീഷണിപ്പെടുത്തി പെണ്‍കുട്ടിയെ പിന്തുടര്‍ന്ന സജീര്‍ കുറ്റിച്ചിറയില്‍ വച്ച് കാറില്‍...
Read full story
ബെംഗളൂരു : കന്നഡ സീരിയൽനടിയും അവതാരകയുമായ ശ്രുതിക്ക് (സി. മഞ്ജുള-38) കത്തിക്കുത്തിൽ പരിക്ക്. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന നടി അപകടനില തരണംചെയ്തതായി ഡോക്ടർമാർ പറഞ്ഞു.കുടുംബവഴക്കിനിടെ അമരേഷ് ശ്രുതിയെ കത്തിക്കൊണ്ട് കുത്തിപ്പിരിക്കേൽപ്പിക്കുകയായിരുന്നെന്ന് പോലീസ് അറിയിച്ചു. ഭർത്താവ് അമരേഷിനെ ബെംഗളൂരു പോലീസ് അറസ്റ്റുചെയ്തു. ജൂലൈ...
Read full story
സ്റ്റോക്‌ഹോം: രണ്ടുവര്‍ഷത്തോളമായി തുടരുന്ന യുദ്ധത്തിനിടയിലും ഇസ്രയേലിന്റെ ആയുധ വ്യാപാരം കുതിച്ചുയര്‍ന്നതായി റിപ്പോര്‍ട്ട്. അതേസമയം, യുദ്ധം മൂലം ആയുധ വ്യാപാര ഭീമനായ റഷ്യയുടെ കച്ചവടം 92 ശതമാനവും ഇടിഞ്ഞതായും സ്റ്റോക്‌ഹോം ഇന്റര്‍നാഷണല്‍ പീസ് റിസര്‍ച്ച് ( എസ്‌ഐപിആര്‍ഐ) റിപ്പോര്‍ട്ടില്‍ പറയുന്നു. 2024-ലെ കണക്കുകളാണ്...
Read full story
റിപ്പോര്‍ട്ട്

താമരശേരിയിൽ മകന്‍ അമ്മയെ വെട്ടിക്കൊന്നു

By ന്യൂസ് ഡെസ്ക് January 18, 2025
കോഴിക്കോട്: താമരശേരിയില്‍ മാതാവിനെ മകന്‍ വെട്ടിക്കൊന്നു. അടിവാരം കായിക്കല്‍ മുപ്പതേക്ര സുബൈദ(50)യാണ് മരിച്ചത്.ഇവരുടെ മകന്‍ ആഷിക്കിനെ പോലിസ് അറസ്റ്റ് ചെയ്തു. സംഭവസമയത്ത് പുതുപ്പാടി ചോയിയോടുള്ള സഹോദരി ഷക്കീലയുടെ വീട്ടിലായിരുന്നു സുബൈദ. ഷക്കീലയുടെ വീട്ടില്‍ എത്തിയാണ് ആഷിക്ക് ആക്രമണം നടത്തിയത്. കഴുത്ത് ഏറെക്കുറെ...
Read full story
ഇറാനും അവരുടെ സായുധ പോരാളിക്കൂട്ടങ്ങള്‍ക്കും എതിരെ ശക്തമായ നടപടികളുമായി മുന്നോട്ടു പോകാനുള്ള ഇസ്രയേലിന്റെ തീരുമാനത്തിനു നിയുക്ത യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പിന്തുണ ഉറപ്പു നല്‍കിയെന്ന് പ്രധാനമന്തി ബെഞ്ചമിൻ നെതന്യാഹു. സംഭാഷണം 'വളരെ സൗഹാർദവും വളരെ ഊഷ്മളതയും വളരെ പ്രാധാന്യവും' ഉള്ളതായിരുന്നുവെന്നു...
Read full story
ടെഹ്‌റാൻ: ഇറാന്റെ സൈനിക താവളങ്ങള്‍ക്കെതിരേ ഇസ്രായേല്‍ പ്രതിരോധ സേന (IDF) ആക്രമണം നടത്തുകയാണെന്ന് ഇസ്രായേല്‍ ഔദ്യോഗികമായി അറിയിച്ചു."ഇറാന്റെ ഭരണകൂടം തുടർച്ചയായി ഇസ്രായേലിനെതിരേ നടത്തുന്ന ആക്രമണങ്ങള്‍ക്കെതിരെ തികച്ചും കൃത്യതയോടെ സൈനിക ലക്ഷ്യങ്ങള്‍ക്കെതിരായ തന്ത്രപരമായ ആക്രമണങ്ങള്‍ ആണ് ഇസ്രായേല്‍ നടത്തുന്നത്," എന്നായിരുന്നു IDF പുറത്തിറക്കിയ...
Read full story
കൊച്ചി: മാരകായുധങ്ങള്‍ ഉപയോഗിച്ചുള്ള ആക്രമണങ്ങള്‍ മരണകാരണമാകാവുന്ന കുറ്റകൃത്യത്തിന്‍റെ പരിധിയില്‍ വരുന്നതാണ്.കല്ലെറിഞ്ഞു പരിക്കേല്‍ക്കുന്നതും മരണത്തിനു കാരണമായേക്കാം. അതിനാല്‍, കല്ലിന്‍റെ വലിപ്പം, രൂപം, തീവ്രത, ഉപയോഗിച്ച രീതി എന്നിവ പരിശോധിച്ച്‌ ആയുധംകൊണ്ടുള്ള ആക്രമണത്തിനു സമാനമായ വകുപ്പ് ചുമത്താവുന്നതാണെന്ന് ജസ്റ്റീസ് എ. ബദറുദ്ദീന്‍ വ്യക്തമാക്കി. അയല്‍വാസിയായ...
Read full story
തിരുവനന്തപുരം: ആർഎസ്‌എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട് ഗുരുതര കണ്ടെത്തലുകള്‍ ഡിജിപി നടത്തിയിട്ടും അജിത്കുമാറിനെ ക്രമസമാധാന ചുമതലയില്‍ നിന്ന് മാത്രം മാറ്റിയതിൽ ഇടതുമുന്നണിയിലെ ഘടകകക്ഷികള്‍ക്ക് അതൃപ്തി.. എന്നാല്‍ സംസ്ഥാന സർക്കാരിനെയും, ഇടതുമുന്നണിയേയും പ്രതിസന്ധിയിലാക്കുന്ന സാഹചര്യം ഉടലെടുത്ത പശ്ചാത്തലത്തില്‍ പലരും പരസ്യമായി പ്രതികരിക്കാനുള്ള സാധ്യത...
Read full story