ചങ്ങനാശ്ശേരിയിൽ കെഎസ്ആർടിസി ബസ് സ്റ്റാന്‍ഡ് കോംപ്ലക്‌സിന്റെ നിര്‍മാണത്തിനിടെ കിണര്‍ കണ്ടെത്തി; നിര്‍മാണം താൽക്കാലികമായി നിര്‍ത്തിവച്ചു

ചങ്ങനാശ്ശേരി | നിര്‍മാണം പുരോഗമിക്കുന്ന ചങ്ങനാശ്ശേരി കെ എസ് ആര്‍ ടി സി ബസ് ടെര്‍മിനലിന് നടുവിലെ ഭാഗത്തായി കിണര്‍ കണ്ടെത്തി. ഇതേ തുടര്‍ന്ന് കെട്ടിട നിര്‍മാണം നിര്‍ത്തിവച്ചു. കിണര്‍ കണ്ടെത്തിയതോടെ കെട്ടിട നിര്‍മാണം തുടരണമെങ്കില്‍ ഡിസൈന്‍ വിങ് ഉള്‍പ്പെടെയുള്ളവരുടെ പഠനം …

ചങ്ങനാശ്ശേരിയിൽ കെഎസ്ആർടിസി ബസ് സ്റ്റാന്‍ഡ് കോംപ്ലക്‌സിന്റെ നിര്‍മാണത്തിനിടെ കിണര്‍ കണ്ടെത്തി; നിര്‍മാണം താൽക്കാലികമായി നിര്‍ത്തിവച്ചു Read More

നാല് മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി : മരണത്തിന് പിന്നില്‍ ദുരൂഹതയുണ്ടെന്ന് പോലീസ്

കണ്ണൂര്‍|കണ്ണൂര്‍ പാപ്പിനിശ്ശേരിയില്‍ നാല് മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തമിഴ്‌നാട് സ്വദേശികളായ അക്കമ്മല്‍- മുത്തു ദമ്പതികളുടെ മകള്‍ യാസികയാണ് മരിച്ചത്. മാർച്ച് 17 ന് രാത്രി കുഞ്ഞ് തങ്ങള്‍ക്കൊപ്പം ഉറങ്ങാന്‍ കിടന്നതാണെന്നാണ് ദമ്പതികള്‍ പറയുന്നത്. വാടക ക്വാര്‍ട്ടേഴ്‌സിലാണ് …

നാല് മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി : മരണത്തിന് പിന്നില്‍ ദുരൂഹതയുണ്ടെന്ന് പോലീസ് Read More

വീട്ടുമുറ്റത്തെ കിണറ്റിൽ വീണ പുലിയെ വനപാലകർ എത്തി പുറത്തെത്തിച്ചു

നെല്ലിയാമ്പതി : പുലയമ്പാറയിൽ ഒരു വീട്ടുമുറ്റത്തിലെ കിണറ്റിൽ പുലി വീണു. ഏഴു മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് വനപാലകർ പുലിയെ സുരക്ഷിതമായി പുറത്തെത്തിച്ചത്. പുലയമ്പാറയിൽ ജോസിന്റെ വീട്ടിലെ കിണറ്റിലായിരുന്നു സംഭവം. ഫെബ്രുവരി 19 ബുധനാഴ്ച വൈകീട്ട് അഞ്ചരയോടെയായിരുന്നു കിണറ്റിൽ പുലിയെ കണ്ടത്. ജോലി …

വീട്ടുമുറ്റത്തെ കിണറ്റിൽ വീണ പുലിയെ വനപാലകർ എത്തി പുറത്തെത്തിച്ചു Read More

പാമ്പുകടിയേറ്റുള്ള മരണത്തിന് നാലു ലക്ഷം രൂപദുരന്ത പ്രതികരണ നിധിയില്‍നിന്ന് നല്‍കാൻ തീരുമാനം

തിരുവനന്തപുരം: മനുഷ്യ-വന്യജീവി സംഘർഷത്തില്‍ സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍നിന്ന് സഹായം അനുവദിക്കുന്നതിനായുള്ള പുതിയ മാനദണ്ഡത്തിന് ദുരന്ത നിവാരണ അതോറിറ്റിയുടെ എക്‌സിക്യുട്ടീവ് കമ്മിറ്റി അന്തിമരൂപം നല്‍കി. പുതുക്കിയ മാനദണ്ഡപ്രകാരം പാമ്പു കടിയേറ്റുള്ള മരണം പട്ടികയില്‍ ഉള്‍പ്പെടുത്താനും പാമ്പുകടിയേറ്റുള്ള മരണത്തിന് നാലു ലക്ഷം രൂപ …

പാമ്പുകടിയേറ്റുള്ള മരണത്തിന് നാലു ലക്ഷം രൂപദുരന്ത പ്രതികരണ നിധിയില്‍നിന്ന് നല്‍കാൻ തീരുമാനം Read More

വീട്ടുകിണറ്റില്‍ വീണ കാട്ടുപന്നിയെ കൊന്ന് കറിവെച്ചു കഴിച്ചു

കോഴിക്കോട്: വീട്ടുകിണറ്റില്‍ വീണ കാട്ടുപന്നിയെ കൊന്ന് കറിവെച്ചു കഴിച്ച സംഭവത്തില്‍ അഞ്ച് യുവാക്കള്‍ പിടിയില്‍. ഫെബ്രുവരി 9 ഞായറാഴ്ച രാവിലെയാണ് നാദാപുരം വളയത്തെ വീട്ടുകിണറ്റില്‍ കാട്ടുപന്നി വീണത്. അർധരാത്രിയോടെ വനം വകുപ്പ് ഉദ്യോഗസ്ഥർ വീട്ടിലെത്തി ഇവരെ കസ്റ്റഡിയിലെടുത്തു.രണ്ട് വീടുകളില്‍ നിന്ന് ഇറച്ചിയും …

വീട്ടുകിണറ്റില്‍ വീണ കാട്ടുപന്നിയെ കൊന്ന് കറിവെച്ചു കഴിച്ചു Read More

നിധിയെടുക്കുന്നതിനായി ആരിക്കാടി കോട്ടയില്‍ കുഴിയെടുത്ത സംഭവം : മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റിനെതിരെ നടപടിക്ക് ശിപാർശ

.കാഞ്ഞങ്ങാട്: നിധിയെടുക്കുന്നതിനായി ആരിക്കാടി കോട്ടയില്‍ കുഴിയെടുത്ത വിവാദവുമായി ബന്ധപ്പെട്ട് മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മുജീബ് കമ്പാറിനെ മുസ്‌ലിം ലീഗിലും പോഷക സംഘടനകളിലും വഹിക്കുന്ന പദവികളില്‍ നിന്നും ഒഴിവാക്കാന്‍ പാർട്ടി നേതൃത്വം തീരുമാനിച്ചു. പാർട്ടിക്ക് നാണക്കേടുണ്ടാക്കിയതിനാണ് നടപടി. മുസ്ലീം ലീഗ് …

നിധിയെടുക്കുന്നതിനായി ആരിക്കാടി കോട്ടയില്‍ കുഴിയെടുത്ത സംഭവം : മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റിനെതിരെ നടപടിക്ക് ശിപാർശ Read More

കാട്ടാന കിണറ്റില്‍ വീണു ; രക്ഷാപ്രവർത്തനം തുടരുന്നു

ഊര്‍ങ്ങാട്ടിരി : ഊര്‍ങ്ങാട്ടിരിയില്‍ കാട്ടാന കിണറ്റില്‍ വീണു. ജനുവരി 23 വ്യാഴാഴ്ച പുലര്‍ച്ചെയാണ് സംഭവം. കൂരങ്കല്ല് സ്വദേശിയായ സണ്ണിയുടെ കൃഷിയിടത്തിലെ കിണറ്റിലാണ് ആന വീണത്. വനംവകുപ്പും പോലീസും രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്ktjUdkndnd . കിണറിന് ആള്‍മറയില്ല വന്യജീവി ആക്രമണം നിരന്തരം നേരിടുന്ന ഒരു …

കാട്ടാന കിണറ്റില്‍ വീണു ; രക്ഷാപ്രവർത്തനം തുടരുന്നു Read More

ആറാം ക്ലാസ് വിദ്യാർഥി സ്കൂളിലെ കിണറ്റില്‍ വീണു

കൊല്ലം: തുരുത്തിക്കരയില്‍ ആറാം ക്ലാസ് വിദ്യാർഥി സ്കൂളിലെ കിണറ്റില്‍ വീണു . തുരുത്തിക്കര എം.ടി.യു.പി സ്കൂളിലെ വിദ്യാർഥിയായ ഫെബിൻ ആണ് അപകടത്തില്‍പ്പെട്ടത്. നാട്ടുകാരും അഗ്നിരക്ഷാസേനയും ചേർന്നാണ് കുട്ടിയെ കിണറ്റില്‍നിന്ന് പുറത്തെടുത്തത്. 2024 നവംബർ 14 ന് രാവിലെ 9.30 ഓടെ സ്‌കൂളിലെത്തിയ …

ആറാം ക്ലാസ് വിദ്യാർഥി സ്കൂളിലെ കിണറ്റില്‍ വീണു Read More

കിണര്‍ കുഴിക്കുന്നതിനിടെ മണ്ണടര്‍ന്നുവീണ് രണ്ടുപേര്‍ മരിച്ചു

മലപ്പുറം: മലപ്പുറം ജില്ലയില്‍ കിണര്‍ നിര്‍മിക്കുന്നതിനിടെ മണ്ണിടിഞ്ഞുവീണ് രണ്ടുപേര്‍ മരിച്ചു. താനൂര്‍ മുക്കോല സ്വദേശികളായ വേലായുധന്‍(60), അച്യുതന്‍(60) എന്നിവരാണു മരിച്ചത്. വെള്ളിയാഴ്ച രാവിലെ ഒമ്പതുമണിയോടെയാണ് ദുരന്തം ഉണ്ടായത്. വീടിനോടുചേര്‍ന്ന് പുതിയ കിണര്‍ കുഴിക്കുന്നതിനിടെ മുകള്‍ഭാഗം ഇടിഞ്ഞ് മണ്ണ് കിണറ്റിലേക്കു വീഴുകയായിരുന്നു. നാലുപേരായിരുന്നു …

കിണര്‍ കുഴിക്കുന്നതിനിടെ മണ്ണടര്‍ന്നുവീണ് രണ്ടുപേര്‍ മരിച്ചു Read More

മഴയ്ക്കു പിന്നാലെ കിണര്‍വെള്ളം പാല്‍ നിറമായി.

ഇടുക്കി: ഇടുക്കി ജില്ലയിലെ പെരുവന്താനം ,ചൂരവിളയില്‍ ഗോപാലകൃഷ്ണന്റെ കിണറ്റിലാണ് വെള്ളത്തിന് പാല്‍ നിറമുണ്ടായത്. ഞായറാഴച വൈകിട്ട് മഴ പെയ്തതിനു ശേഷമാണ് മാറ്റമുണ്ടായത്. മഴക്ക് ശേഷം രാത്രിയില്‍ പരിസരം വീക്ഷിക്കുന്നതിനിടയിലാണ് ഇത് ശ്രദ്ധയില്‍ പെട്ടത്. 24 മണിക്കൂര്‍ പിന്നിട്ടിട്ടും വെള്ളത്തിന് നിറം മാറ്റം …

മഴയ്ക്കു പിന്നാലെ കിണര്‍വെള്ളം പാല്‍ നിറമായി. Read More