
റിപ്പോര്‍ട്ട്
ചൈനീസ് ആപ്പുകളായ ടിക് ടോക്കും വീചാറ്റും നിരോധിച്ച് അമേരിക്ക
By ന്യൂസ് ഡെസ്ക്
•
September 19, 2020
വാഷിംഗ്ടണ്‍: ചൈനീസ് ആപ്പുകളായ ടിക് ടോക്കും വീചാറ്റും നിരോധിക്കുന്നതിനുളള നടപടികളുമായി അമേരിക്ക. ഇന്ത്യ ഈ ആപ്പുകള്‍ നേരത്തേ നിരോധിച്ചിരുന്നു. സെപതംബര്‍ 20 ഞായറാഴ്ച മുതല്‍ നിരോധനം ഏര്‍പ്പെടുത്തുമെന്ന് യുഎസ് അധികൃതര്‍ അറിയിച്ചു. രാജ്യസുരക്ഷക്ക് ആപ്പുകള്‍ ഭീഷണിയാണെന്ന് ചൂണ്ടിക്കാണിച്ചാണ് യുഎസ് നടപടി. ആപ്പുകള്‍...
Read full story

