റിപ്പോര്‍ട്ട്
അടുത്ത നാലു ദിവസം സംസ്ഥാനത്ത് തെളിഞ്ഞ കാലാവസ്ഥയായിരിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
By ന്യൂസ് ഡെസ്ക്
•
October 31, 2025
തിരുവനന്തപുരം: അടുത്ത നാലു ദിവസം സംസ്ഥാനത്ത് പൊതുവെ തെളിഞ്ഞ കാലാവസ്ഥയായിരിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. എവിടെയും കനത്ത മഴയ്ക്കു സാധ്യതയില്ലെന്നും എന്നാൽ ചിലയിടങ്ങളിൽ തുലാവർഷത്തിന്റെ ഭാഗമായുള്ള നേരിയ മഴ പെയ്തേക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. സംസ്ഥാനത്ത് ആഴ്ചകളായി തിമിർത്തു...
Read full story

