അടുത്ത നാലു ദിവസം സംസ്ഥാനത്ത് തെളിഞ്ഞ കാലാവസ്ഥയായിരിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
തിരുവനന്തപുരം: അടുത്ത നാലു ദിവസം സംസ്ഥാനത്ത് പൊതുവെ തെളിഞ്ഞ കാലാവസ്ഥയായിരിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. എവിടെയും കനത്ത മഴയ്ക്കു സാധ്യതയില്ലെന്നും എന്നാൽ ചിലയിടങ്ങളിൽ തുലാവർഷത്തിന്റെ ഭാഗമായുള്ള നേരിയ മഴ പെയ്തേക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. സംസ്ഥാനത്ത് ആഴ്ചകളായി തിമിർത്തു …
അടുത്ത നാലു ദിവസം സംസ്ഥാനത്ത് തെളിഞ്ഞ കാലാവസ്ഥയായിരിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം Read More