അമേരിക്കയോട് വ്യോമപ്രതിരോധ സംവിധാനങ്ങൾ ആവശ്യപ്പെട്ട് പാകിസ്താൻ
വാഷിങ്ടണ്‍: അമേരിക്കയോട് നൂതന വ്യോമപ്രതിരോധ സംവിധാനങ്ങള്‍ ആവശ്യപ്പെട്ട് പാകിസ്താന്. ഓപ്പറേഷന് സിന്ദൂറില്‍ വ്യോമപ്രതിരോധ സംവിധാനങ്ങളുടെ ദൗര്‍ബല്യം തുറന്നുകാട്ടപ്പെട്ടതിന് പിന്നാലെയാണ് പാകിസ്താന് പുതിയ സംവിധാനങ്ങള്‍ തേടിയത്. 13-അംഗ പാക് പ്രതിനിധിസംഘത്തിന്റെ അമേരിക്ക സന്ദര്‍ശനം പുരോഗമിക്കുന്നതിനിടെയാണ് സംഭവം. മുസാദിക് മാലിക് എന്ന മന്ത്രിയാണ് മാധ്യമങ്ങള്‍ക്കും …
അമേരിക്കയോട് വ്യോമപ്രതിരോധ സംവിധാനങ്ങൾ ആവശ്യപ്പെട്ട് പാകിസ്താൻ Read More