
ആലപ്പുഴ: പെട്രോനെറ്റ് എല്‍.എന്‍.ജി. ലിമിറ്റഡിന്റെ സി.എസ്.ആര്‍. ഫണ്ടുപയോഗിച്ച് കുട്ടനാട് പ്രദേശത്തെ 25 സ്‌കൂളുകള്‍ക്ക് ക്ലാസ്‌റൂം ഫര്‍ണിച്ചര്‍ വിതരണം ചെയ്യുന്നു. വി ആര്‍ ഫോര്‍ ആലപ്പിയുമായി ചേര്‍ന്ന് നടപ്പാക്കുന്ന പദ്ധതിയുടെ ആദ്യഘട്ട വിതരണത്തിന്റെ ഉദ്ഘാടനം ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ ഗവണ്‍മെന്റ് വൈശംഭാഗം എല്‍.പി....
Read full story


