തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കൊവിഡ് ബാധ മൂന്നു പേര്‍ക്ക് സ്ഥിരീകരിച്ചു. ആര്‍ക്കും രോഗ മുക്തിയില്ല. മൂന്നു പേരും വയനാട് സ്വദേശികളാണ്. ചെന്നൈയില്‍ പോയി വന്ന് ഡ്രൈവര്‍ക്ക് മെയ് 3നു വൈറസ്ബാധ കണ്ടെത്തി. ഇതിനു പിന്നാലെ...
Read full storyTag: wayanad
വയനാട്: വയനാട്ടിലേക്ക് തിരിച്ചെത്തിയ ട്രക്ക് ഡ്രൈവര്‍ക്ക് കോവിഡ്. ഇതോടെ വയനാടിനെ ഗ്രീന്‍സോണില്‍ നിന്നും ഓറഞ്ച് സോണിലേക്കി ഉള്‍പ്പെടുത്തി. ഏപ്രില്‍ 26 നാണ് ഇയാള്‍ ചെന്നൈയിലെ മാര്‍ക്കറ്റില്‍ നിന്നും ചരക്കെത്തിച്ച് തിരികെ വന്നത്. അതിനു ശേഷം...
Read full story
റിപ്പോര്‍ട്ട്
വയനാട്ടില്‍ കുരങ്ങുപനി പടരുന്നു, ലോക് ഡൗണ്‍ മോഡല്‍ നിയന്ത്രണങ്ങള്‍ നടപ്പാക്കും
By ന്യൂസ് ഡെസ്ക്
•
May 2, 2020
കല്‍പ്പറ്റ: വയനാട് ജില്ലയില്‍ കുരുങ്ങുപനി പടരുന്ന പ്രദേശങ്ങളില്‍ ലോക് ഡൗണ്‍ മോഡലില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏര്‍പ്പെടുത്താന്‍ ജില്ലാ ഭരണകൂടം ഒരുങ്ങുന്നു. തിരുനെല്ലി പഞ്ചായത്തിലെ 28 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ നാലുപേര്‍ മരിച്ചു. ഒരാള്‍...
Read full story
റിപ്പോര്‍ട്ട്
വയനാട്ടില്‍ കൊറോണക്കു പിന്നാലെ കുരങ്ങുപനിയും; ഈ വര്‍ഷം കുരങ്ങുപനി ബാധിച്ച് മരിച്ചത് മൂന്നുപേര്‍
By ന്യൂസ് ഡെസ്ക്
•
May 1, 2020
വയനാട്: കൊറോണയ്ക്കു പിന്നാലെ കുരങ്ങുപനിയും താണ്ഡവമാടുന്നു. വയനാട് ജില്ലയില്‍ കുരങ്ങുപനി ബാധിച്ച് ചികിത്സയിലുണ്ടായ ബേഗൂര്‍ കാളിക്കൊല്ലി കോളനിയിലെ കേളുവും മരിച്ചതോടെ ഈ വര്‍ഷം കുരങ്ങുപനി മൂലം മരിച്ചവരുടെ എണ്ണം മൂന്നായി . ഇതോടെ കനത്ത...
Read full story
റിപ്പോര്‍ട്ട്
വയനാട് ജില്ലയില്‍ തൊഴിലുറപ്പ് പദ്ധതി പുനഃരാരംഭിക്കുന്നു
By ന്യൂസ് ഡെസ്ക്
•
April 27, 2020
വയനാട്: ലോക്ക്ഡൗണിന് ഇളവുകള്‍ വന്നതോടെ വയനാട് ജില്ലയിലെ മിക്ക പഞ്ചായത്തുകളിലും തൊഴിലുറപ്പ് പദ്ധതി പ്രവര്‍ത്തനങ്ങളും പുനഃരാരംഭിച്ചിരിക്കുന്നു. കോവിഡ്19 മൂലം ഉണ്ടായ ദുരിതങ്ങളില്‍നിന്നും പതിയെ കരകയറാന്‍കഴിയും എന്ന പുതിയ പ്രതീക്ഷയോടെ തൊഴിലാളികള്‍ വലിയ ഇടവേളയ്ക്ക് ശേഷം...
Read full story
റിപ്പോര്‍ട്ട്
വയനാട് ജില്ലയില്‍ പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന സൗജന്യ അരിവിതരണം
By ന്യൂസ് ഡെസ്ക്
•
April 23, 2020
വയനാട്: ഒ.ടി.പി സംബന്ധിച്ച ആശങ്കകള്‍ പരിഹരിച്ചു പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന സൗജന്യ അരിവിതരണം വയനാട് ജില്ലയില്‍ തുടരുന്നു. അര്‍ഹതപെട്ടവര്‍ക്കാണ് അരി ലഭിക്കുന്നതെന്ന് ഉറപ്പ് വരുത്താന്‍ ഒ.ടി.പി സംവിധാനം വഴി വിതരണം ചെയ്യാന്‍...
Read full story
റിപ്പോര്‍ട്ട്
വയനാട്ടിൽ സംസാരശേഷിയില്ലാത്ത ആദിവാസി പെൺകുട്ടിയെ പീഡിപ്പിച്ചതായി പരാതി
By ന്യൂസ് ഡെസ്ക്
•
April 12, 2020
കൽപ്പറ്റ ഏപ്രിൽ 12: സംസാര ശേഷിയില്ലാത്ത ആദിവാസി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. പത്ത് വയസുകാരിയാണ് പീഡനത്തിനിരയായത്. വയനാട് അമ്പലവയലിലാണ് സംഭവം. മാതാപിതാക്കള്‍ വിറക് ശേഖരിക്കാന്‍ പോയസമയത്താണ് ആദിവാസി ബാലിക പീഡനത്തിനിരയായത്. പെണ്‍കുട്ടിയെ സുല്‍ത്താന്‍...
Read full story
റിപ്പോര്‍ട്ട്
വയനാട് ജില്ലയില്‍ 41 പേര്‍ കൂടി നിരീക്ഷണത്തില്‍; ചെക്ക്പോസ്റ്റുകളില്‍ നിരീക്ഷണം ശക്തമാക്കി
By ന്യൂസ് ഡെസ്ക്
•
March 16, 2020
വയനാട് മാർച്ച് 16: കൊറോണ രോഗ പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയില്‍ 41 പേര്‍ കൂടി നിരീക്ഷണത്തില്‍. ഇതോടെ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുവരുടെ എണ്ണം 164 ആയി. 16 പേരുടെ സാമ്പിള്‍ പരിശോധയ്ക്ക് അയച്ചതില്‍ 9...
Read full story
റിപ്പോര്‍ട്ട്
വയനാട് ജില്ലയിൽ മാതൃശിശു മരണ നിരക്ക് കുറയ്ക്കുന്നതിന് നടപടികള്‍ ഊര്‍ജിതപ്പെടുത്തും
By ന്യൂസ് ഡെസ്ക്
•
March 12, 2020
വയനാട് മാർച്ച് 12: ജില്ലയിലെ മാതൃശിശു മരണ നിരക്ക് കുറയ്ക്കുന്നതിന് നടപടികള്‍ ഊര്‍ജിതപ്പെടുത്തും. ജില്ലയിലെ മാതൃശിശു മരണ നിരക്കില്‍ ഗണ്യമായ കുറവുണ്ടെങ്കിലും ഗോത്ര വിഭാഗത്തിലെ ചില സ്ത്രീകള്‍ ചികിത്സ തേടാന്‍ വിമുഖത കാണിക്കുന്ന സാഹചര്യത്തിലാണ് കളക്‌ട്രേറ്റില്‍...
Read full story
റിപ്പോര്‍ട്ട്
വയനാട്ടില്‍ പ്രളയ ധനസഹായം ലഭിക്കാത്തതിനാല്‍ യുവാവ് ആത്മഹത്യ ചെയ്തു: പ്രതിഷേധവുമായി നാട്ടുകാര്‍
By ന്യൂസ് ഡെസ്ക്
•
March 3, 2020
കല്‍പ്പറ്റ മാര്‍ച്ച് 3: വയനാട്ടില്‍ പ്രളയത്തില്‍ വീട് തകര്‍ന്ന യുവാവ് തൂങ്ങിമരിച്ചു. മേപ്പാടി പഞ്ചായത്തിലെ തൃക്കൈപ്പറ്റ പള്ളിക്കവല മൂഞ്ഞനാലില്‍ സനില്‍ (42) ആണ് പുരയിടത്തിലെ താത്കാലിക ഷെഡ്ഡില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. 2019 ആഗസ്റ്റ്...
Read full story




