വയനാട്ടിലെ മുതിര്‍ന്ന സിപിഎം നേതാവും കര്‍ഷക സംഘം മുന്‍ ജില്ലാ പ്രസിഡന്റുമായ എ.വി. ജയന്‍ പാര്‍ട്ടി വിട്ടു

കല്‍പ്പറ്റ | വയനാട് സിപിഎമ്മില്‍ വന്‍ പൊട്ടിത്തെറി. പൂതാടി ഗ്രാമപഞ്ചായത്ത് അംഗവും കര്‍ഷക സംഘം മുന്‍ ജില്ലാ പ്രസിഡന്റുമായ എ.വി. ജയന്‍ നേതൃത്വത്തിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച് പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു. ജില്ലാ സമ്മേളനം മുതല്‍ തന്നെ ഒരു വിഭാഗം തന്നെ …

വയനാട്ടിലെ മുതിര്‍ന്ന സിപിഎം നേതാവും കര്‍ഷക സംഘം മുന്‍ ജില്ലാ പ്രസിഡന്റുമായ എ.വി. ജയന്‍ പാര്‍ട്ടി വിട്ടു Read More

ഫോട്ടോ ജേണലിസ്റ്റ് എന്‍ പി ജയന്‍ അന്തരിച്ചു.

വയനാട്| മുതിര്‍ന്ന ഫോട്ടോ ജേണലിസ്റ്റ് എന്‍ പി ജയന്‍(57) അന്തരിച്ചു. ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് പത്രത്തില്‍ ദീര്‍ഘകാലം സേവനമനുഷ്ഠിച്ചിരുന്നു. ജനുവരി 10 ന് വയനാട്ടിലെ നെന്‍മേനിക്കുന്നിലുള്ള വസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മലബാര്‍ മേഖലയിലെ പല സുപ്രധാന സംഭവങ്ങളും ലോകം …

ഫോട്ടോ ജേണലിസ്റ്റ് എന്‍ പി ജയന്‍ അന്തരിച്ചു. Read More

പുല്‍പ്പള്ളിയില്‍ ഉത്സവത്തിനിടെ ആന ഇടഞ്ഞ സംഭവത്തില്‍ രണ്ട് പാപ്പാന്മാര്‍ക്ക് പരുക്കേറ്റു

വയനാട്| വയനാട് പുല്‍പ്പള്ളിയില്‍ ഉത്സവത്തിനിടെ ആന ഇടഞ്ഞു. സംഭവത്തില്‍ രണ്ട് പാപ്പാന്മാര്‍ക്ക് പരുക്കേറ്റു. ജനുവരി 6 ചൊവ്വാഴ്ച രാത്രി 10 മണിയോടെ പുല്‍പ്പള്ളി സീതാദേവി ക്ഷേത്ര പട്ടണ പ്രദക്ഷിണത്തിന് ശേഷം ക്ഷേത്രവളപ്പില്‍ വെച്ചാണ് ആന ഇടഞ്ഞത്. ശിവന്‍ എന്ന ആനയാണ് ഇടഞ്ഞത്. …

പുല്‍പ്പള്ളിയില്‍ ഉത്സവത്തിനിടെ ആന ഇടഞ്ഞ സംഭവത്തില്‍ രണ്ട് പാപ്പാന്മാര്‍ക്ക് പരുക്കേറ്റു Read More

വയനാട് ജനവാസ മേഖലയില്‍ വീണ്ടും പുലിയിറങ്ങി

മുട്ടില്‍| വയനാട് മാണ്ടാട്ടില്‍ ജനവാസ മേഖലയില്‍ പുലി. പ്രവര്‍ത്തിക്കാത്ത ക്വാറിക്കു സമീപം താമസിക്കുന്ന പ്ലാക്കല്‍ സുരാജിന്റെ വീടിനു പുറകിലാണ് പുലിയെ കണ്ടത്. വനം വകുപ്പ് പ്രദേശത്ത് പരിശോധന നടത്തുകയാണ്. . വളര്‍ത്തു പൂച്ച കരയുന്ന ശബ്ദം കേട്ട് വീട്ടുകാര്‍ നോക്കിയപ്പോഴാണ് പുലി …

വയനാട് ജനവാസ മേഖലയില്‍ വീണ്ടും പുലിയിറങ്ങി Read More

സഹോദരീപുത്രന്റെ ആക്രമണത്തിൽ ആദിവാസി യുവാവ് കൊല്ലപ്പെട്ടു

വയനാട്|വയനാട് കമ്പളക്കാട് ആദിവാസി യുവാവ് മര്‍ദനമേറ്റ് കൊല്ലപ്പെട്ടു. കുറുമ്പാലക്കോട്ട കരടിക്കുഴി ഉന്നതിയില്‍ കേശവന്‍ ആണ് കൊല്ലപ്പെട്ടത്. കേശവന്റെ സഹോദരിയുടെ മകന്‍ ജ്യോതിഷ് ആണ് ആക്രമണം നടത്തിയത് മദ്യലഹരിയില്‍ ആയിരുന്നു ആക്രമണം 2025 ഡിസംബർ 31 ബുധനഴ്ച രാത്രിയായിരുന്നു സംഭവം. മദ്യലഹരിയില്‍ ആയിരുന്നു …

സഹോദരീപുത്രന്റെ ആക്രമണത്തിൽ ആദിവാസി യുവാവ് കൊല്ലപ്പെട്ടു Read More

വയനാട്ടിൽ ജനവാസ മേഖലയിലിറങ്ങി ഭീതി പരത്തിയിരുന്ന കടുവ കൂട്ടിൽ കുടുങ്ങി

കൽപറ്റ: വയനാട് വണ്ടിക്കടവ് ഭാഗത്ത് നിരന്തരം ജനവാസ മേഖലയിലിറങ്ങി ഭീതി പരത്തിയിരുന്ന കടുവ ഒടുവിൽ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ കുടുങ്ങി. ഡിസംബർ 25 വ്യാഴാഴ്ച പുലർച്ചെ ഒന്നരയോടെയാണ് കടുവ കുടുങ്ങിയത്. ഈ കടുവയാണ് ആദിവാസി മൂപ്പനെ കൊലപ്പെടുത്തിയതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. വണ്ടിക്കടവ് ഭാഗത്ത് …

വയനാട്ടിൽ ജനവാസ മേഖലയിലിറങ്ങി ഭീതി പരത്തിയിരുന്ന കടുവ കൂട്ടിൽ കുടുങ്ങി Read More

വ​യ​നാ​ട്ടി​ൽ ക​ടു​വ ആ​ക്ര​മ​ണത്തിൽ ആ​ദി​വാ​സി വ​യോ​ധി​ക​ന് ദാ​രു​ണാ​ന്ത്യം

ക​ല്‍​പ്പ​റ്റ: വ​യ​നാ​ട്ടി​ല്‍ ക​ടു​വ​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ ആ​ദി​വാ​സി വ​യോ​ധി​ക​ന് ദാ​രു​ണാ​ന്ത്യം. പു​ല്‍​പ്പ​ള്ളി വ​ണ്ടി​ക്ക​ട​വ് ദേ​വ​ര്‍​ഗ​ദ കാ​ട്ടു​നാ​യ്ക്ക ഉ​ന്ന​തി​യി​ലെ കൂ​മ​ന്‍ എ​ന്ന മാ​ര​ൻ (60) ആ​ണ് മ​രി​ച്ച​ത്. ഡിസംബർ 20 ശനിയാഴ്ച . ഉ​ച്ച​യ്ക്കാ​ണ് സം​ഭ​വ​മു​ണ്ടാ​യ​ത്. സ​ഹോ​ദ​രി​യോ​ടൊ​പ്പം വ​ന​ത്തി​ല്‍ വി​റ​ക് ശേ​ഖ​രി​ക്കാ​ന്‍ പോ​യ മാ​ര​നെ …

വ​യ​നാ​ട്ടി​ൽ ക​ടു​വ ആ​ക്ര​മ​ണത്തിൽ ആ​ദി​വാ​സി വ​യോ​ധി​ക​ന് ദാ​രു​ണാ​ന്ത്യം Read More

വയനാട് ജനവാസമേഖലയില്‍ ഇറങ്ങിയ കടുവ കാടു കയറിയതായി വനംവകുപ്പ് : വനമേഖലയില്‍ നിരീക്ഷണം തുടരും

വയനാട്|വയനാട് പച്ചിലക്കാട് ജനവാസമേഖലയില്‍ ഇറങ്ങിയ കടുവ പാതിരി വനമേഖലയിലേക്ക് കയറിയതായി വനംവകുപ്പ് സ്ഥിരീകരിച്ചു. എന്നാലും വനമേഖലയില്‍ നിരീക്ഷണം തുടമെന്നും നിയന്ത്രണങ്ങള്‍ തുടരേണ്ട സാഹചര്യമില്ലെന്നും ഡിഎഫ്ഒ അജിത് കെ രാമന്‍ അറിയിച്ചു. നിരോധനാജ്ഞ അടക്കമുള്ള നിയന്ത്രണങ്ങള്‍ തുടരേണ്ട സാഹചര്യമില്ലെന്ന് വനംവകുപ്പ് കഴിഞ്ഞ ദിവസമാണ് …

വയനാട് ജനവാസമേഖലയില്‍ ഇറങ്ങിയ കടുവ കാടു കയറിയതായി വനംവകുപ്പ് : വനമേഖലയില്‍ നിരീക്ഷണം തുടരും Read More

വ​യ​നാ​ട്ടി​ൽ ജ​ന​വാ​സ മേ​ഖ​ല​യി​ൽ ഇ​റ​ങ്ങി​യ ക​ടു​വ​യെ കാ​ടു​ക​യ​റ്റാ​നുളള ശ്ര​മങ്ങൾ തു​ട​രു​ന്നു

. വ​യ​നാ​ട്: ജ​ന​വാ​സ മേ​ഖ​ല​യി​ൽ ഇ​റ​ങ്ങി​യ ക​ടു​വ​യെ കാ​ടു​ക​യ​റ്റാ​നു​ള്ള ന​ട​പ​ടി​ക​ൾ തു​ട​രു​ന്നു. വ​യ​നാ​ട് ക​ണി​യാ​മ്പ​റ്റ പ​ന​മ​രം മേ​ഖ​ല​യി​ലി​റ​ങ്ങി​യ ക​ടു​വ​യെ തെ​ർ​മ​ൽ ഡ്രോ​ൺ ഉ​പ​യോ​ഗി​ച്ച് ക​ണ്ടെ​ത്തി​യ ശേ​ഷം കാ​ടു​ക​യ​റ്റാ​നാ​ണ് നീ​ക്കം. പ്ര​ദേ​ശ​ത്ത് കാ​മ​റ ട്രാ​പ്പു​ക​ളും സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. അ​ഞ്ച് വ​യ​സു​ള്ള ആ​ൺ ക​ടു​വ​യാ​ണ് മേ​ഖ​ല​യി​ലു​ള്ള​തെ​ന്നാ​ണ് …

വ​യ​നാ​ട്ടി​ൽ ജ​ന​വാ​സ മേ​ഖ​ല​യി​ൽ ഇ​റ​ങ്ങി​യ ക​ടു​വ​യെ കാ​ടു​ക​യ​റ്റാ​നുളള ശ്ര​മങ്ങൾ തു​ട​രു​ന്നു Read More

തി​രു​നെ​ല്ലി​യി​ലെ സി​പി​എം പ്ര​വ​ർ​ത്ത​കർ വ​ർ​ഗീ​യ മു​ദ്രാ​വാ​ക്യം വിളിച്ചതിനെതിരെ മു​സ്ലീം ലീ​ഗിന്റെ പരാതി

. വ​യ​നാ​ട്: തി​രു​നെ​ല്ലി​യി​ൽ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ലെ വി​ജ​യ​ത്തി​ന് പി​ന്നാ​ലെ സി​പി​എം പ്ര​വ​ർ​ത്ത​ക​ർ വ​ർ​ഗീ​യ മു​ദ്രാ​വാ​ക്യം വി​ളി​ച്ച വി​ഷ​യ​ത്തി​ൽ പ​രാ​തി ന​ൽ​കി മു​സ്ലീം ലീ​ഗ്. മു​ദ്രാ​വാ​ക്യം വി​ളി​ച്ച സി​പി​എം പ്ര​വ​ർ​ത്ത​ക​രോ​ട് ഹാ​ജ​രാ​കാ​ൻ പോ​ലീ​സ് ആ​വ​ശ്യ​പ്പെ​ട്ടു. തി​രു​നെ​ല്ലി ന​രി​ക്ക​ല്ലി​ലെ സി​പി​എം ആ​ഹ്ലാ​ദ​പ്ര​ക​ട​ന​ത്തി​നി​ടെ​യാ​ണ് സം​ഭ​വം. പ​ല …

തി​രു​നെ​ല്ലി​യി​ലെ സി​പി​എം പ്ര​വ​ർ​ത്ത​കർ വ​ർ​ഗീ​യ മു​ദ്രാ​വാ​ക്യം വിളിച്ചതിനെതിരെ മു​സ്ലീം ലീ​ഗിന്റെ പരാതി Read More