നാസയുടെ ചാന്ദ്രദൗത്യം;
നാല്‍വര്‍സംഘത്തില്‍ വനിതയും

വാഷിങ്ടണ്‍: അന്‍പതു വര്‍ഷത്തിനുശേഷമുള്ള നിര്‍ണായക ചാന്ദ്ര ദൗത്യ (ആര്‍ട്ടെമെസ്) ത്തിനു തെരഞ്ഞെടുക്കപ്പെട്ടവരുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ട് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ. ഒരു സ്ത്രീയും മൂന്നു പുരുഷന്മാരും അടങ്ങുന്ന നാല്‍വര്‍ സംഘത്തെയാണു നാസ പ്രഖ്യാപിച്ചത്. വിക്ടര്‍ ഗ്ലോവര്‍, റെയ്ഡ് വൈസ്മാന്‍, ജെററി ഹാന്‍സെന്‍ …

നാസയുടെ ചാന്ദ്രദൗത്യം;
നാല്‍വര്‍സംഘത്തില്‍ വനിതയും
Read More

ക്ഷീരപഥത്തിലുണ്ട്, സ്വര്‍ണം ഉത്പാദിപ്പിക്കുന്ന 10 നക്ഷത്രങ്ങള്‍

വാഷിങ്ടണ്‍: സ്വര്‍ണമഴ പെയ്യിക്കാന്‍ സാധ്യതയുള്ള 10 നക്ഷത്രങ്ങളെ ക്ഷീരപഥത്തില്‍ കണ്ടെത്തി. സൂര്യന്‍ ഉള്‍ക്കൊള്ളുന്ന നക്ഷത്ര സമൂഹമാണു ക്ഷീരപഥം. രണ്ട് ന്യൂട്രോണ്‍ നക്ഷത്രങ്ങള്‍ കൂട്ടിയിടിച്ചു കിലോനോവയുണ്ടാകുമ്പോഴാണു സ്വര്‍ണമുണ്ടാകുന്നത്. 10,000 കോടി നക്ഷത്രങ്ങളിലൊന്നെന്നതാണ് ഇതിനുള്ള സാധ്യത. ഭൂമിയില്‍നിന്ന് 11,400 പ്രകാശവര്‍ഷം അകലെയാണ് ഇത്തരത്തിലുള്ള നക്ഷത്രങ്ങളെ …

ക്ഷീരപഥത്തിലുണ്ട്, സ്വര്‍ണം ഉത്പാദിപ്പിക്കുന്ന 10 നക്ഷത്രങ്ങള്‍ Read More

ചൈനീസ് ചാരബലൂണ്‍ ഇന്ത്യയെയും ലക്ഷ്യമിട്ടു

ന്യൂയോര്‍ക്ക്: ചൈനീസ് സൈന്യം ചാരപ്രവര്‍ത്തനത്തിനു നിയോഗിച്ച ബലൂണാണു വെടിവച്ചിട്ട തെന്നാവര്‍ത്തിച്ച് യു.എസ്. രഹസ്യാന്വേഷണ വൃത്തങ്ങള്‍. തന്ത്രപ്രധാനമായ പ്രദേശങ്ങളില്‍ വിവരശേഖരണത്തിനു ചൈന ഇത്തരം ബലൂണുകള്‍ ഉപയോഗിച്ചിരുന്നതായി വിശ്വസിക്കുന്നുവെന്ന് പേര് വെളിപ്പെടുത്താത്ത ഉദ്യോഗസ്ഥര്‍ വാഷിങ്ടണ്‍ പോസ്റ്റിനോടു പറഞ്ഞു. ജപ്പാന്‍, ഇന്ത്യ, തായ്‌വാന്‍, ഫിലിപ്പീന്‍സ്, വിയറ്റ്‌നാം …

ചൈനീസ് ചാരബലൂണ്‍ ഇന്ത്യയെയും ലക്ഷ്യമിട്ടു Read More

മിടുക്കരുടെ പട്ടികയില്‍ ഇന്ത്യന്‍ വംശജയായ വിദ്യാര്‍ഥിനി

വാഷിങ്ടണ്‍: ലോകത്തിലെ ഏറ്റവും മിടുക്കരായ വിദ്യാര്‍ഥികളുടെ പട്ടികയില്‍ ഇന്ത്യന്‍-അമേരിക്കന്‍ സ്‌കൂള്‍ വിദ്യാര്‍ഥിനി നടാഷ പെരിയനായകവും. യു.എസ്. ആസ്ഥാനമായ ജോണ്‍സ് ഹോപ്കിന്‍സ് സെന്റര്‍ ഫോര്‍ ടാലന്റഡ് യൂത്ത് തയാറാക്കിയ പട്ടികയിലാണ് തുടര്‍ച്ചയായ രണ്ടാം വര്‍ഷവും നടാഷ ഇടം നേടിയത്. 76 രാജ്യങ്ങളിലെ 15,000 …

മിടുക്കരുടെ പട്ടികയില്‍ ഇന്ത്യന്‍ വംശജയായ വിദ്യാര്‍ഥിനി Read More

ചൊവ്വയിലേക്കു ന്യൂക്ലിയര്‍ റോക്കറ്റ് അയയ്ക്കാന്‍ നാസ

വാഷിങ്ടണ്‍: ചൊവ്വയിലേക്കു ന്യൂക്ലിയര്‍ റോക്കറ്റ് അയയ്ക്കാന്‍ നാസ. സാധാരണ റോക്കറ്റ് ചൊവ്വയിലെത്താന്‍ ഏഴു മാസമെടുക്കും. പുതിയ റോക്കറ്റ് യാത്രാ സമയം കുറയ്ക്കുമെന്നു നാസ ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റര്‍ പാം മെല്‍റോയ് അറിയിച്ചു. 2030 കളില്‍ മനുഷ്യരെ ചൊവ്വയിലെത്തിക്കാനാണു നാസയുടെ തീരുമാനം. ഹൈഡ്രജനെ പ്രൊപ്പല്ലറായി …

ചൊവ്വയിലേക്കു ന്യൂക്ലിയര്‍ റോക്കറ്റ് അയയ്ക്കാന്‍ നാസ Read More

റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ ഭിന്നത: സ്പീക്കറെ തെരഞ്ഞെടുക്കാനായില്ല

വാഷിങ്ടണ്‍: റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ ഭിന്നതയെ തുടര്‍ന്നു യു.എസ്. കോണ്‍ഗ്രസിലെ സ്പീക്കര്‍ തെരഞ്ഞെടുപ്പ് പ്രതിസന്ധിയില്‍. കെവിന്‍ മക്കാര്‍ത്തിയെ സ്പീക്കറാക്കാനാണ് പാര്‍ട്ടിക്ക് താല്‍പര്യം.എന്നാല്‍, പാര്‍ട്ടിയുടെ ജനപ്രതിസഭാംഗങ്ങള്‍ക്കിടയിലുള്ള വോട്ടെടുപ്പില്‍ മൂന്നാം തവണയും അദ്ദേഹം പരാജയപ്പെട്ടു. ഇതോടെ സ്പീക്കറെ തെരഞ്ഞെടുക്കാതെയാണ് യു.എസ്. ജനപ്രതിനിധിസഭയുടെ സമ്മേളനം അവസാനിച്ചത്. 1923 …

റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ ഭിന്നത: സ്പീക്കറെ തെരഞ്ഞെടുക്കാനായില്ല Read More

ജെറെമി റെന്നെര്‍ ഗുരുതരാവസ്ഥയില്‍

വാഷിങ്ടണ്‍: മഞ്ഞു മാറ്റുന്നതിനിടെയുണ്ടായ അപകടത്തില്‍ നടന്‍ ഹോളിവുഡ് താരം ജെറെമി റെന്നെര്‍ക്ക് (51) ഗുരുതര പരുക്ക്. 01/01/2023 ഞായറാഴ്ചയായിരുന്നു അപകടം. അദ്ദേഹത്തെ ഉടന്‍ തന്നെ ആകാശമാര്‍ഗം ആശുപത്രിയിലെത്തിച്ചെങ്കിലും ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. വാഷോവിലെ അതിശൈത്യമേഖലയിലാണ് അദ്ദേഹം താമസിക്കുന്നത്.മഞ്ഞുവീഴ്ചയെ തുടര്‍ന്ന് ഇവിടെ 35,000 വീടുകളില്‍ …

ജെറെമി റെന്നെര്‍ ഗുരുതരാവസ്ഥയില്‍ Read More

ലോകം സാമ്പത്തികമാന്ദ്യത്തിനരികിലാണെന്ന മുന്നറിയിപ്പുമായി രാജ്യാന്തര നാണ്യനിധി

വാഷിങ്ടണ്‍: ലോകം സാമ്പത്തികമാന്ദ്യത്തിനരികിലാണെന്ന മുന്നറിയിപ്പുമായി വീണ്ടും രാജ്യാന്തര നാണ്യനിധി (ഐ.എം.എഫ്). ആഗോളതലത്തില്‍ മൂന്നിലൊന്നു രാജ്യങ്ങളും മാന്ദ്യത്തിന്റെ പിടിയിലാകുമെന്നും മുന്നറിയിപ്പ്.ഐ.എം.എഫ്. മേധാവി ക്രിസ്റ്റാലിന ജോര്‍ജീവയാണ് പുത്തന്‍ വര്‍ഷത്തിലെ ആഗോളസാമ്പത്തിക സ്ഥിതി സംബന്ധിച്ച ആശങ്കകള്‍ പങ്കുവച്ചത്. കഴിഞ്ഞവര്‍ഷത്തേതുമായി താരതമ്യം ചെയ്യുമ്പോള്‍ 2023 കൂടുതല്‍ ‘കാഠിന്യം’ …

ലോകം സാമ്പത്തികമാന്ദ്യത്തിനരികിലാണെന്ന മുന്നറിയിപ്പുമായി രാജ്യാന്തര നാണ്യനിധി Read More

യു.എസിലെ അതിശൈത്യ ദുരിതം തുടരുന്നു: കാണാതായവരെക്കുറിച്ച് വിവരമില്ല

വാഷിങ്ടണ്‍/ഒട്ടാവ: അമേരിക്കയിലും കാനഡയിലും വിനാശം വിതച്ച അതിശൈത്യത്തിന്റെ കെടുതികള്‍ തുടരുന്നു. ദിവസങ്ങളായി തുടരുന്ന പ്രതികൂല കാലാവസ്ഥയില്‍ മരിച്ചവരില്‍ ഇന്ത്യന്‍ വംശജരും. കാണാതായ 26 പേരെക്കുറിച്ച് ഇനിയും വിവരം ലഭിക്കാത്തത് ആശങ്ക വര്‍ധിപ്പിക്കുന്നു. ഇരുരാജ്യങ്ങളിലുമായി മൂന്നുകോടിയിലധികം ആളുകള്‍ ദുരിതക്കയത്തില്‍. ബോംബ് ചുഴലിക്കാറ്റും മഴയും …

യു.എസിലെ അതിശൈത്യ ദുരിതം തുടരുന്നു: കാണാതായവരെക്കുറിച്ച് വിവരമില്ല Read More

‘ബോംബ്’ ചുഴലിക്കാറ്റ് അരികെ; കനത്ത ജാഗ്രതയില്‍ യു.എസ്.

വാഷിങ്ടണ്‍: ഒരു തലമുറയില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന അതിതീവ്ര ശൈത്യകാല കൊടുങ്കാറ്റ് യു.എസില്‍ ക്രിസ്മസ് ആഘോഷത്തിരക്കുകള്‍ക്കു തിരിച്ചടിയായി. ആയിരക്കണക്കിന് വിമാനങ്ങള്‍ റദ്ദാക്കി. പ്രധാന ഹൈവേകള്‍ അടച്ചു. ബോംബ് സൈക്ലോണ്‍ എന്ന ചുഴലിക്കാറ്റിന്റെ ഭീതിയില്‍ രാജ്യം.ബാരോമെട്രിക് മര്‍ദം കുറയുകയും തണുത്ത വായുപിണ്ഡം ചൂടുള്ള …

‘ബോംബ്’ ചുഴലിക്കാറ്റ് അരികെ; കനത്ത ജാഗ്രതയില്‍ യു.എസ്. Read More