ബ്ലാക്ക് ഫംഗസ് പടരുന്നു; ജാഗ്രത മുന്നറിയിപ്പുമായി എയിംസ് മേധാവി
ന്യൂഡല്‍ഹി: കോവിഡ് ബാധിതരെ ബാധിക്കുന്ന ബ്ലാക്ക് ഫംഗസ് (മ്യൂക്കര്‍മൈക്കോസിസ്) വ്യാപിക്കുന്നതായി എയിംസ് മേധാവി ഡോ. രണ്‍ദീപ് ഗുലേറിയ. കോവിഡ് ബാധിതരായ രോഗപ്രതിരോധശേഷി കുറഞ്ഞവരില്‍ മരണകാരണമായേക്കാവുന്ന രോഗമാണിത്. ഡല്‍ഹി എയിംസില്‍ 20 കോവിഡ് രോഗികളടക്കം 23 പേരില്‍ ഫംഗസ്ബാധ കണ്ടെത്തിയിട്ടുണ്ട്. അഞ്ഞൂറോളം കേസുകള്‍ …
ബ്ലാക്ക് ഫംഗസ് പടരുന്നു; ജാഗ്രത മുന്നറിയിപ്പുമായി എയിംസ് മേധാവി Read More