ബംഗളൂരു: ബംഗളൂരുവില്‍നിന്ന് ആന്ധ്രപ്രദേശിലെ തന്റെ വീട്ടിലേക്ക് നടന്നുപോയ യുവാവ് അവശനിലയിലായി മരിച്ചു. ബംഗളൂരുവില്‍ കൂലിത്തൊഴിലാളിയായ ഹരിപ്രസാദാണ് (26) മരിച്ചത്. ലോക്ഡൗണ്‍ മൂലം തൊഴില്‍ നഷ്ടപ്പെട്ട് ജീവിക്കാന്‍ മാര്‍ഗമില്ലാതായി നാട്ടിലേക്ക് നടക്കുകയായിരുന്നു ഇദ്ദേഹം. 100 കിലോമീറ്ററോളം നടന്ന് സ്വന്തം ഗ്രാമത്തിലെത്തിയപ്പോഴേക്കും അവശനിലയിലായിരുന്നു. ഉടന്‍...
Read full story