പാലക്കാട്: വാളയാര്‍ കേസില്‍ മുഖ്യമന്ത്രിക്കെതിരെ മുന്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ജലജ മാധവന്‍ രംഗത്ത്. കേസില്‍ പ്രോസിക്യൂട്ടര്‍മാരെ പഴിചാരാതെ ആരാണ് വീഴ്ച വരുത്തിയതെന്ന് വ്യക്തമായി പറയണമെന്നും ജലജ പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു ജലജ മാധവൻ്റെ പ്രതികരണം. മൂന്ന് മാസം മാത്രമാണ് താന്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായിരുന്നതെന്നും...
Read full story
തിരുവനന്തപുരം: വാളയാർ കേസിൽ പൊലീസിനെ വീണ്ടും പ്രതിരോധത്തിലാക്കി കുട്ടിയുടെ അമ്മയുടെ വെളിപ്പെടുത്തൽ. കേസില്‍ പൊലീസ് മൊഴിയായി രേഖപ്പെടുത്തിയത് താന്‍ പറയാത്ത കാര്യങ്ങളെന്ന് പെണ്‍കുട്ടികളുടെ അമ്മ പറഞ്ഞു. കേരള പൊലീസ് അന്വേഷിച്ചാല്‍ കേസ് അട്ടിമറിക്കാന്‍ സാധ്യതയുണ്ടെന്നും പെണ്‍കുട്ടികളുടെ അമ്മ പറയുന്നു. കേസിന്റെ തുടരന്വേഷണ...
Read full story