
റിപ്പോര്‍ട്ട്
2021 സെപ്തംബർ 27ന് നടക്കുന്ന ഭാരത് ബന്ദിന് ഐക്യ ദാർഢ്യം പ്രഖ്യാപിച്ച് കട്ടപ്പനയിൽ സായാഹ്ന ധർണ
By ന്യൂസ് ഡെസ്ക്
•
September 17, 2021
കട്ടപ്പന: 2021 സെപ്തംബർ 27ന് നടക്കുന്ന ഭാരത് ബന്ദിന് ഐക്യ ദാർഢ്യം പ്രഖ്യാപിച്ച് കട്ടപ്പനയിൽ സായാഹ്ന ധർണ നടത്തി. എ.ഐ.കെ.എസ്, എഐടിയുസി, ബികെഎംയു എന്നീ ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ കട്ടപ്പന ഗാന്ധി സ്ക്വയറിൽ നടന്ന ധർണ എഐടിയുസി ജില്ലാ കൗൺസിൽ അംഗം...
Read full story

