മലപ്പുറം: ജമ്മു-കശ്മീരിലെ ലഡാക്കില്‍ മരണമടഞ്ഞ മലയാളി സൈനികന്‍ കെ.ടി. നുഫൈല്‍(26)ന്റെ ഭൗതികശരീരം ഔദ്യോഗിക ബഹുമതികളോടെ കബറടക്കി. വീട്ടിലും കൊടുവങ്ങാട്ടെ മിച്ചഭൂമി മൈതാനത്തും പൊതുദര്‍ശനത്തിനുവച്ചശേഷം കുനിയില്‍ ഇരിപ്പാക്കുളം ജുമാ മസ്ജിദിലാണു കബറടക്കിയത്. ഡല്‍ഹിയില്‍ നിന്ന് ഇന്നലെ...
ചോക്കാട് പഞ്ചായത്തിലെ ചിങ്കക്കല്ല് കോളനിയിലെ രണ്ട് ആദിവാസി കുടുംബങ്ങളുടെ വീടിനുള്ള കാത്തിരിപ്പിന് അന്ത്യമാകുന്നു. ആദിവാസി കുടുംബങ്ങള്‍ക്ക് വീടു പണിയുന്നതിനായി ജില്ലാതല കമ്മിറ്റി രൂപീകരിക്കുമെന്ന് ജില്ലാകലകടര്‍ വി.ആര്‍ പ്രേംകുമാര്‍ അറിയിച്ചു. ജില്ലാതല കമ്മിറ്റി രൂപീകരിച്ച ഉടന്‍തന്നെ...
മലപ്പുറം: കൊണ്ടോട്ടി താലൂക്ക് ഓഫീസിന് അനുയോജ്യമായ സ്ഥലം കണ്ടെത്തുന്നതിന് ജില്ലാ കലക്ടര്‍ വി ആര്‍ പ്രേംകുമാറിന്റെ നേതൃത്വത്തില്‍ അഞ്ച് അംഗ ഉദ്യോഗസ്ഥ സമിതിയെ നിയോഗിച്ചു. റവന്യൂ വകുപ്പ് മന്ത്രി കെ.രാജന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം....
മലപ്പുറം: ജില്ലയില്‍ റിപ്പബ്ലിക് ദിനാഘോഷത്തില്‍ പരമാവധി 50 ആളുകള്‍ക്ക് മാത്രമായി പങ്കാളിത്തം പരിമിതപ്പെടുത്തണമെന്ന് ജില്ലാ കലക്ടര്‍ വി.ആര്‍ പ്രേംകുമാര്‍ അറിയിച്ചു. ജനുവരി 26ന് രാവിലെ ഒന്‍പതിന് മലപ്പുറം എം.എസ്.പി ഗ്രൗണ്ടില്‍ നടത്തുന്ന റിപ്പബ്ലിക് ദിന...