
റിപ്പോര്‍ട്ട്
കൃഷിക്ക് പ്രാധാന്യം നല്‍കി വടവുകോട് ബ്ലോക്ക് പഞ്ചായത്ത്
By ന്യൂസ് ഡെസ്ക്
•
February 19, 2022
എറണാകുളം ജില്ലയിലെ കുന്നത്തുനാട് താലൂക്കില്‍ സ്ഥിതിചെയ്യുന്ന ബ്ലോക്ക് പഞ്ചായത്താണ് വടവുകോട്. ആറോളം ഗ്രാമപഞ്ചായത്തുകള്‍ ഉള്‍പ്പെടുന്ന ബ്ലോക്ക് കൂടുതല്‍ പ്രധാന്യം നല്‍കിവരുന്നതു കൃഷിക്കാണ്. ബ്ലോക്ക് പഞ്ചായത്തില്‍ നടപ്പാക്കി വരുന്ന പദ്ധതികളെയും വികസനപ്രവര്‍ത്തനങ്ങളെയും കുറിച്ച് പ്രസിഡന്റ് വി.ആര്‍ അശോകന്‍ സംസാരിക്കുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തെ...
Read full story

