തിരുവനന്തപുരം: ജില്ലാ ആസൂത്രണ സമിതിയംഗങ്ങളുടെ തിരഞ്ഞെടുപ്പ് മേയ് 17 മുതൽ

April 20, 2021

തിരുവനന്തപുരം: ജില്ലാ ആസൂത്രണ സമിതിയംഗങ്ങളുടെ തിരഞ്ഞെടുപ്പ് മേയ് 17, 18, 19 തീയതികളിൽ നടത്തും. ആസൂത്രണ സമിതി ചെയർമാൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും സെക്രട്ടറി ജില്ലാ കളക്ടറുമാണ്. ഒരംഗത്തെ സർക്കാർ നോമിനേറ്റ് ചെയ്യും. മറ്റ് 12 അംഗങ്ങളെ ജില്ലാ പഞ്ചായത്ത് അംഗങ്ങളും …

തദ്ദേശ ഭരണ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും ഉപയോഗിക്കുന്നത് വ്യത്യസ്ത വോട്ടര്‍ പട്ടികകള്‍

March 1, 2021

തദ്ദേശ ഭരണ സ്ഥാപന തെരഞ്ഞെടുപ്പുകളില്‍ ഉപയോഗിച്ചതില്‍ നിന്നു വ്യത്യസ്തമായ വോട്ടര്‍ പട്ടികയാണ് നിയമസഭാ തെരഞ്ഞെടുപ്പിനായി ഉപയോഗിക്കുന്നതെന്നു ശ്രദ്ധിക്കണമെന്ന് പാലക്കാട് കേന്ദ്ര ഫീല്‍ഡ് ഔട്ട്‌റീച്ച് ബ്യൂറോ സംഘടിപ്പിച്ച വോട്ടര്‍ ബോധവല്‍ക്കരണ വെബിനാര്‍ ചൂണ്ടിക്കാട്ടി. കൊഴിഞ്ഞാമ്പാറ സര്‍ക്കാര്‍ കോളേജ് എന്‍എസ്എസ് യൂണിറ്റുമായി സഹകരിച്ചാണ് വെബിനാര്‍ …

നിയമസഭാ തിരഞ്ഞെടുപ്പ്: വോട്ടർപട്ടികയിൽ 2,67,31,509 പേർ

January 21, 2021

2021 ലെ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു. പട്ടികയിൽ 2,67,31,509 വോട്ടർമാരാണുള്ളതെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കരട് വോട്ടർപട്ടികയിൽ 2,63,08,087 വോട്ടർമാരാണുണ്ടായിരുന്നത്. ഇതിൽനിന്ന് ഇരട്ടിപ്പ്, മരിച്ചവർ, താമസം മാറിയവർ തുടങ്ങി 1,56,413 പേരെ ഒഴിവാക്കി. …

കണ്ണൂര്‍ ജില്ലയില്‍ 2,000,922 വോട്ടര്‍മാര്‍

November 22, 2020

കണ്ണൂര്‍: തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ പുതുക്കിയ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. 2,000,922 പേരാണ് വോട്ടര്‍ പട്ടികയിലുള്ളത്. ഇതില്‍ 1,069,518 സ്ത്രീകളും 931,400 പുരുഷന്‍മാരും നാലു പേര്‍ ഭിന്നലിംഗക്കാരുമാണ്. കണ്ണൂര്‍ കോര്‍പറേഷനില്‍ 85,386 പുരുഷന്‍മാരും 101,870 സ്ത്രീകളും ഉള്‍പ്പെടെ 187,256 വോട്ടര്‍മാരാണുള്ളത്. …

തദ്ദേശ വോട്ടര്‍പട്ടിക: കരട് പ്രസിദ്ധീകരിക്കും

August 12, 2020

തിരുവനന്തപുരം : സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വോട്ടര്‍പട്ടികയുടെ രണ്ടാംഘട്ട പുതുക്കലിന് കരട് വോട്ടര്‍പട്ടിക ഇന്ന് (ആഗസ്റ്റ് 12) പ്രസിദ്ധീകരിക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി. ഭാസ്‌കരന്‍ അറിയിച്ചു.  കരട് പട്ടികയില്‍ 12540302 പുരുഷന്‍മാരും 13684019 സ്ത്രീകളും 180 ട്രാന്‍സ്ജെണ്ടറുകളും ഉള്‍പ്പെടെ …