
ന്യൂഡല്‍ഹി: ഇന്ത്യയുടെ തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഡിജിറ്റലാവുന്നു. ആധാര്‍ കാർഡുപോലെ വോട്ടേഴ്‌സ് ഐഡി കാര്‍ഡും ഡൗണ്‍ലോഡ് ചെയ്‌തെടുക്കാന്‍ കഴിയുന്ന വിധത്തിലേക്ക് മാറ്റാനാണ് തീരുമാനം. തെരഞ്ഞെടുപ്പ് കമ്മീഷന്റെ അന്തിമ തീരുമാനത്തിനായി കാത്തിരിക്കുകയാണ്. തെരഞ്ഞെടുപ്പു കമ്മീഷന്റെ അനുമതി ലഭിച്ചാല്‍ ഉടന്‍ വോട്ടര്‍മാര്‍ക്ക് ഈ സൗകര്യം...
Read full story

