തിരുവനന്തപുരം: മെഡിക്കല്‍ കോളേജിനു മുമ്പില്‍ പ്രതിഷേധിച്ച ഡോക്ടര്‍മാര്‍ക്കെതിരെ പൊലീസ് നിരോധനാജ്ഞ ലംഘനത്തിന് കേസെടുത്തു. അമ്പതിലധികം പേര്‍ക്കെതിരെയാണ് പോലീസ് കേസ് എടുത്തത്.3-10-2020 ശനിയാഴ്ച രണ്ട് മണിക്കൂര്‍ സമയമാണ് പ്രതിഷേധിച്ചത്. മെഡിക്കൽ കോളജിൽ ചികിത്സയിൽ ഉണ്ടായിരുന്ന രോഗിയുടെ ശരീരത്തിൽ പുഴുവിനെ കണ്ടെത്തിയതിനെ ' തുടർന്ന്...
Read full story