റിപ്പോര്‍ട്ട്
ക്രിസ്മസ് ആഘോഷം തടഞ്ഞ സംഭവം : വിശ്വ ഹിന്ദു പരിഷത്ത് പ്രവര്‍ത്തകരെ രണ്ട് ദിവസം പോലീസ് കസ്റ്റഡിയില്‍ വിട്ടു
By ന്യൂസ് ഡെസ്ക്
•
December 28, 2024
പാലക്കാട് : പാലക്കാട് നല്ലേപ്പിള്ളി സ്‌കൂളിലെ ക്രിസ്മസ് ആഘോഷം തടഞ്ഞ സംഭവത്തില്‍ റിമാന്‍ഡിലായ വിശ്വ ഹിന്ദു പരിഷത്ത് പ്രവര്‍ത്തകരെ രണ്ട് ദിവസം പോലീസ് കസ്റ്റഡിയില്‍ വിട്ടു. ചിറ്റൂര്‍ പോലീസാണ് പ്രതികളെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. ക്രിസ്മസ് പൂല്‍ക്കൂട് തകര്‍ത്ത സംഭവത്തിലും...
Read full story

